വാഷിങ്ടൺ പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Washington Parish, Louisiana
Map of Louisiana highlighting Washington Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1819
Named forGeorge Washington
സീറ്റ്Franklinton
വലിയ പട്ടണംBogalusa
വിസ്തീർണ്ണം
 • ആകെ.676 sq mi (1,751 km2)
 • ഭൂതലം670 sq mi (1,735 km2)
 • ജലം6.4 sq mi (17 km2), 0.9%
ജനസംഖ്യ (est.)
 • (2015)46,371
 • ജനസാന്ദ്രത70/sq mi (27/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
WebsiteWashington Parish, Louisiana

വാഷിങ്ടൺ പാരിഷ് (ഫ്രഞ്ച്: Paroisse de Washington) അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ ലൂയിസിയാനയിലെ ഒരു പാരിഷാണ്. 2010 ലെ സെൻസസ് പ്രകാരം ഈ പാരിഷിലെ ജനസംഖ്യ 47,168 ആണ്.[1]  ഫ്രാങ്ക്ലിൻറൺ പട്ടണത്തിലാണ് പാരിഷ് സീറ്റ്.[2]  1819 ലാണ് ഈ പാരിഷ് രൂപീകൃതമായത്.[3]


ചരിത്രം[തിരുത്തുക]

ഭൂമിശാസ്ത്രം[തിരുത്തുക]

യു.എസ്. സെൻസസ് ബ്യൂറോയുടെ കണക്കുകളനുസരിച്ച് ഈ പാരിഷിൻറെ ആകെ വിസ്തൃതി 676 square miles (1,750 km2) ആണ്. ഇതിൽ 670 square miles (1,700 km2) പ്രദേശം കരഭൂമിയും ബാക്കി 6.4 square miles (17 km2) (0.9 ശതമാനം) പ്രദേശം വെള്ളവുമാണ്.[4]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-22. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Washington Parish". Center for Cultural and Eco-Tourism. Retrieved September 5, 2014.
  4. "2010 Census Gazetteer Files". United States Census Bureau. August 22, 2012. Retrieved September 2, 2014.
"https://ml.wikipedia.org/w/index.php?title=വാഷിങ്ടൺ_പാരിഷ്&oldid=3657058" എന്ന താളിൽനിന്ന് ശേഖരിച്ചത്