റാപ്പിഡെസ് പാരിഷ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rapides Parish, Louisiana
Upper portion of the Rapides Parish Courthouse in Alexandria
Flag of Rapides Parish, Louisiana
Flag
Map of Louisiana highlighting Rapides Parish
Location in the U.S. state of Louisiana
Map of the United States highlighting Louisiana
Louisiana's location in the U.S.
സ്ഥാപിതം1807
Named forThe local river rapids
സീറ്റ്Alexandria
വലിയ പട്ടണംAlexandria
വിസ്തീർണ്ണം
 • ആകെ.1,362 sq mi (3,528 km2)
 • ഭൂതലം1,318 sq mi (3,414 km2)
 • ജലം44 sq mi (114 km2), 3.2%
ജനസംഖ്യ (est.)
 • (2015)1,32,141
 • ജനസാന്ദ്രത100/sq mi (39/km²)
Congressional district5th
സമയമേഖലCentral: UTC-6/-5
Websitewww.rppj.com

റാപ്പിഡെസ് പാരിഷ് (ഫ്രഞ്ച്: Paroisse des Rapides) ഐക്യനാടുകളിലെ ലൂയിസിയാന സംസ്ഥാനത്തുള്ള ഒരു പാരിഷാണ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ പാരിഷിലെ ജനസംഖ്യ 131,613 ആണ്.[1]  അലക്സാണ്ട്രിയ പട്ടണത്തിലാണ് പാരഷി സീറ്റിൻറെ സ്ഥാനം.[2]  റാപ്പിഡെസ് എന്ന ഫ്രഞ്ച് പദം റാപ്പിഡ്സ് എന്ന പദത്തിൽ നിന്നാണ്. 1807 ലാണ് ഈ പാരിഷ് രൂപീകരിക്കപ്പെട്ടത്.[3] റാപ്പിഡെസ് പാരിഷ് അലക്സാണ്ഡ്രിയ LA Mമെട്രോപോളിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ മേഖലയുടെ ഭാഗമാണ്.

ചരിത്രം[തിരുത്തുക]

ഇക്കാലത്ത് റാപ്പിഡെസ് പാരിഷ് എന്നറിയപ്പെടുന്ന പ്രദേശം 1763 ൽ അപ്പലാച്ചീ ഇന്ത്യൻ വർഗ്ഗക്കാരുടെ പുതിയ അധിവാസകേന്ദ്രമായിരുന്നു. ഗവർണർ കെർലെറെക്കിൻറെ അനുമതിയോടെയാണ് ഈ വർഗ്ഗക്കാർ ഇവിടെ പുനരധിവസിപ്പിക്കപ്പെട്ടത്. ബ്രിട്ടീഷ് പട്ടാളക്കാരുടെയും അവരെ പിന്തുണച്ചിരുന്ന ഇപ്പോഴത്തെ ഫ്ലോറിഡയിലെ ലിയോണ് കൌണ്ടിയിലുള്ള ക്രീക്ക് ഇന്ത്യൻ വർഗ്ഗത്തിൻറെയും ആക്രമണങ്ങളെത്തുടർന്ന് പാലായനം ചെയ്തവരായിരുന്നു ഈ അപ്പലാച്ചികൾ. ഇവരുടെ സന്തതിപരമ്പരകളിലുള്ള അനേകം പേർ നാറ്റ്ച്ചിറ്റോച്ചെസ് പാരിഷിൽ അധിവസിക്കുന്നുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

ജനസംഖ്യാകണക്കുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "State & County QuickFacts". United States Census Bureau. Archived from the original on 2011-07-17. Retrieved August 18, 2013.
  2. "Find a County". National Association of Counties. Retrieved 2011-06-07.
  3. "Rapides Parish". Center for Cultural and Eco-Tourism. Retrieved September 6, 2014.
"https://ml.wikipedia.org/w/index.php?title=റാപ്പിഡെസ്_പാരിഷ്&oldid=3643134" എന്ന താളിൽനിന്ന് ശേഖരിച്ചത്