കമ്പം, തിമിഴ്‌നാട്
ദൃശ്യരൂപം
കമ്പം Cumbum Pallathakku(Valley) | |
---|---|
Town | |
Nicknames: Green valley of south india, Grapes city | |
Coordinates: 9°44′N 77°18′E / 9.73°N 77.3°E | |
Country | India |
State | Tamil Nadu |
District | Theni |
Zone | Madurai |
• ഭരണസമിതി | Cumbum Municipality |
ഉയരം | 391 മീ(1,283 അടി) |
(2011) | |
• ആകെ | 68,090 |
• Official | Tamil |
സമയമേഖല | UTC+5:30 (IST) |
PIN | 625516 |
Telephone code | +91 4554 |
വാഹന റെജിസ്ട്രേഷൻ | TN 60 |
തമിഴ്നാട്ടിലെ മധുരൈ മേഖലയുടെ പടിഞ്ഞാറു ഭാഗത്തുള്ള തേനി ജില്ലയിലെ ഒരു നഗരവും മുനിസിപ്പാലിറ്റിയുമാണ് കമ്പം.
ഭൂമിശാസ്ത്രം
[തിരുത്തുക]കമ്പം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ 69°44′N 69°18′E / 69.73°N 69.3°E ആണ്.[1] സമുദ്രനിരപ്പിൽനിന്നുള്ള ഉയരം ഏകദേശം 391 മീറ്ററാണ് (1282 അടി).