തൂവൽശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തൂവൽശലഭം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| ഉപനിര: | Ditrysia |
| Infraorder: | Apoditrysia |
| ഉപരികുടുംബം: | Pterophoroidea |
| കുടുംബം: | റ്റെറോഫാറിഡേ Zeller, 1841 |
| Type species | |
| Pterophorus pentadactyla Linnaeus, 1758 |
|
| Subfamilies | |
|
Macropiratinae (sometimes given family status as Macropiratidae) |
|
| Diversity | |
| >90 genera >1,000 species |
|
ഇവയുടെ ചിറകുകൾ തൂവൽപോലെ വിഭജിക്കപ്പെട്ടിരിക്കുന്നതിനാൽ ഇവയെ തൂവൽശലഭം എന്ന് വിളിക്കുന്നു. പ്രധാനപ്പെട്ട ചില ഇനങ്ങൾ ഓക്സിറ്റൈലസ് പെരിസ്കാലിഡാക്റ്റൈലിസ്, പ്ളാറ്റിവ്റ്റിലിയ ജീനോഡക്റ്റൈല എന്നിവയാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലായി ഏകദേശം 600 സ്പീഷിസുകൾ ഉള്ളതായി കണക്കാക്കപ്പെടുന്നു.
വിക്കിമീഡിയ കോമൺസിലെ Pterophorus pentadactyla എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
| കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ തൂവൽശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |