പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Animalia
Phylum:
Arthropoda
Class:
Insecta
Order:
Lepidoptera
Family:
Pieridae
Genus:
Eurema
Species:
E. laeta
Binomial name
Eurema laeta
Boisduval, 1836

ഇന്ത്യയിലും ശ്രീലങ്കയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് പൊട്ടില്ലാ മഞ്ഞപ്പാപ്പാത്തി (Eurema laeta).[1][2][3][4]

വർഷത്തിൽ ഏതു കാലാവസ്ഥയിലും ഇതിനെ കാണാം, എന്നാൽ വേനൽക്കാലത്തും മഴക്കാലത്തും വ്യത്യസ്ത നിറങ്ങളാണ്. മഴക്കാലത്ത്‌ മഞ്ഞയാണ് മുഖ്യ നിറം, വേനൽക്കാലത്ത് നിറം മങ്ങി നരച്ചിരിക്കും. മഴക്കാലത്ത്‌ മുൻ ചിറകിന്റെ അറ്റത്തായി കറുത്ത പാടു കാണാം, വേനലിൽ ഈ പാടു തീരെ മങ്ങിയിരിക്കും, ചിലപ്പോൾ തീരെ കാണാതാകും. വേനൽക്കാലത്ത് ചിറകിനടിയിൽ ഭസ്മ നിറത്തിൽ കറുത്ത പൊടി വിതറിയ പോലെ കാണാം.

തകര ചെടിയിലാണ് മുട്ടയിടുക

ചിത്രശാല[തിരുത്തുക]

ഇതും കൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • കേരളത്തിലെ പൂമ്പാറ്റകൾ:വൻ ചെങ്കണ്ണി-മാതൃഭൂമി ആഴ്ചപ്പതിപ്പ് 2009 ഡിസംബർ 20
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 68. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Eurema Hübner, [1819] Grass Yellows". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 248–249.
  4. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 40–42.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ[തിരുത്തുക]