കോഡ്ലിങ് ശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കോഡ്ലിങ് ശലഭം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Tortricidae |
| ജനുസ്സ്: | Cydia |
| വർഗ്ഗം: | C. pomonella |
| ശാസ്ത്രീയ നാമം | |
| Cydia pomonella (Linnaeus, 1758) |
|
| Synonyms | |
|
|
ആപ്പിൾ തിന്നുനശിപ്പിക്കുന്ന നിശാശലഭങ്ങളാണിവ. ആപ്പിൾകീടം (Apple pest) എന്നും ഇവ അറിയപ്പെടുന്നു. ലോകമെമ്പാടുമുള്ള ആപ്പിൾത്തോട്ടങ്ങളിലാണ് ഇവ കാണപ്പെടുന്നത്. ഇരുണ്ട തവിട്ടുനിറമുള്ള ഇവയ്ക്കു ആകർഷകമായ രൂപമാണുള്ളത്.
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ കോഡ്ലിങ് ശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |