ക്രൂയിസർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ക്രൂയിസർ (Cruiser) | |
|---|---|
| Male, ventral view | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Nymphalidae |
| ജനുസ്സ്: | Vindula |
| വർഗ്ഗം: | V. arsinoe |
| ഉപവർഗ്ഗം: | see text |
| ശാസ്ത്രീയ നാമം | |
| Vindula arsinoe Cramer, 1777 |
|
മഴക്കാടുകളിൽ കൂടുതലായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് ക്രൂയിസർ. പശ്ചിമഘട്ടത്തിൽ കൂടുതലായി കാണുന്ന ഇവ മറ്റു വനമേഖലകളിലും കാണാറുണ്ട്.