ഇരുളൻ കോമാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇരുളൻ കോമാളി
Dark Pierrot
Tarucus ananda closed wing.JPG
Tarucus ananda open wing.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Tarucus
വർഗ്ഗം: T. ananda
ശാസ്ത്രീയ നാമം
Tarucus ananda
(De Nicéville, [1884])
പര്യായങ്ങൾ

Castalius ananda

വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറുശലഭം നാട്ടുകോമാളിയിൽ നിന്നും വ്യത്യസ്തമായി പിൻചിറകുകളിലെ പൊട്ടുകളില്ലാത്ത ഒഴിഞ്ഞഭാഗം കുറവായിരിക്കും.ചിറകിനടിവശം മറ്റ് കോമാളി ശലഭങ്ങളിൽ നിന്നും വ്യത്യസ്തമായി ചാര നിറമാണ്.പക്ഷികളുടെയും മൃഗങ്ങളുടെയും വിസർജ്ജ്യവസ്തുക്കളിൽ വന്നിരുന്ന് ധാതുലവണങ്ങൾ ഊറ്റിക്കുടിക്കാറുണ്ട്.ഇത്തിക്കണ്ണി,കൊട്ടമുള്ള് എന്നീ സസ്യങ്ങളാണ് ലാർവയുടെപ്രധാന ഭക്ഷണസസ്യങ്ങൾ

അവലംബം[തിരുത്തുക]"http://ml.wikipedia.org/w/index.php?title=ഇരുളൻ_കോമാളി&oldid=1927464" എന്ന താളിൽനിന്നു ശേഖരിച്ചത്