ചെങ്കോമാളി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെങ്കോമാളി (Red Pierrot) | |
|---|---|
| Red Pierrot (Talicada nyseus) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Talicada |
| വർഗ്ഗം: | T. nyseus |
| ശാസ്ത്രീയ നാമം | |
| Talicada nyseus (Guerin, 1843) |
|
ഭംഗിയുള്ള ഒരു പൂമ്പാറ്റയാണ് ചെങ്കോമാളി. ചിറകിൽ ചുവന്ന അടയാളമുള്ള ഇവയെ പെട്ടെന്ന് തിരിച്ചറിയാവുന്നതാണ്. പൊന്തക്കാടുകളിലും കുറ്റിക്കാടുകളിലും കണ്ടുവരുന്നു. മഴക്കാലം തുടങ്ങുന്നതിന് മുമ്പേ പൂക്കുന്ന ഇലമുളച്ചി ചെടികളിൽ തേൻ കുടിയ്ക്കാൻ ഇവ കൂട്ടമായി എത്താറുണ്ട്. ഈ ചെടിയിൽ തന്നെയാണ് മുട്ടയിടുന്നത്.