പ്രേതശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രേതശലഭം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | ഹെപ്പിയാലിഡേ |
| ജനുസ്സ്: | Hepialus Fabricius, 1775 |
| വർഗ്ഗം: | H. humuli |
| ശാസ്ത്രീയ നാമം | |
| Hepialus humuli(ഹെപ്പിയാലസ് ഹ്യുമുലി) (Linnaeus, 1758) |
|
| Synonyms | |
|
|
പ്രേതശലഭത്തിന്റെ ചിറകിന്റെ വെളുത്ത മുകൾഭാഗം രാത്രിയിൽ മിന്നിത്തിളങ്ങി ഒരു അദൃശ്യചരടിൽ ഊഞ്ഞാലാടുന്ന പ്രതീതി ജനിപ്പിക്കുന്നു. തന്മൂലമാണ് ഇതിന് 'പ്രേതശലഭം' എന്ന പേരു ലഭിച്ചത്.
[തിരുത്തുക] ശരീരപ്രകൃതി
ആൺശലഭം പെൺശലഭത്തെക്കാൾ ചെറുതാണ്. ചിറകിന്റെ തിളക്കവും ശരീരത്തിന്റെ ഗന്ധവുംമൂലം പെൺശലഭങ്ങൾ ആകർഷിക്കപ്പെടുന്നു.
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ പ്രേതശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |