എരിക്കുതപ്പി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എരിക്കുതപ്പി (Danaus chrysippus) | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Nymphalidae |
| ജനുസ്സ്: | Danaus |
| വർഗ്ഗം: | D. chrysippus |
| ശാസ്ത്രീയ നാമം | |
| Danaus chrysippus (Linnaeus, 1758) |
|
| Synonyms | |
|
|
ഡാനൈഡെ കുടുബത്തിലെ സർവ്വസാധാരണമായ ഒരു ശലഭ ജാതിയാണ് എരിക്കുതപ്പി[1] (Plain Tiger).
നാട്ടിൻപുറത്തും കൃഷിയിടങ്ങളിലും നഗരങ്ങളിലുമെല്ലാം ഏതു കാലാവസ്ഥയിലും ഈ ശലഭം പറന്നുനടക്കുന്നതു കാണാം. എരിക്കിൻ ഇല പ്രധാന ആഹാരമാക്കിയ ഇവയെ പ്രധാന ശത്രുക്കളായ പക്ഷികൾ, ഓന്ത്, ഇഴജന്തുക്കൾ മുതലായവ, ശരീരത്തിലെ വിഷാംശം കാരണം വെറുതെവിടുകയാണ് പതിവ്. എന്നാൽ ലാർവ്വകൾ ഉറുമ്പ്, കടന്നൽ, എട്ടുകാലി തുടങ്ങിയവയുടെ ഭക്ഷണമായിത്തീരാറുണ്ട്
[തിരുത്തുക] അവലംബം
- ↑ ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ