നാട്ടുറോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Common Rose
Common Rose in Hyderabad, India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Atrophaneura
Subgenus: Pachliopta
വർഗ്ഗം: A. (P.) aristolochiae
ശാസ്ത്രീയ നാമം
Atrophaneura (Pachliopta) aristolochiae
(Fabricius, 1775)
Both side of ♂

വളരെ സാധാരണയായിക്കാണുന്ന ചിത്രശലഭം(Pachliopta aristolaochiae).നാട്ടിൻ പുറത്തും നഗരങ്ങളിലും ഒരു പോലെ സുലഭം.മുൻ പിൻചിറകുകൾക്ക് കറുപ്പ് നിറം.പിൻചിറകുകളിൽ നാലോ അഞ്ചോ വെളുത്ത പൊട്ടുകൾ.ചെത്തി,കൃഷ്ണകിരീടം,അരിപ്പൂ,സൂര്യകാന്തി,സീനിയ എന്നീ പുഷ്പങ്ങളിൽ തേൻ നുകരാൻ എത്തുന്നു.ചക്കര ശലഭം, കാനനറോസ് എന്നീ പൂമ്പാറ്റകളോട് സാദൃശ്യം. ചക്കര റോസ് എന്നും ഈ ശലഭത്തിന് പേരുണ്ട്.ആഹാരസസ്യം: കരളം (Aristolochia indica)

[തിരുത്തുക] ജീവിതചക്രം

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'നാട്ടുറോസ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.



"http://ml.wikipedia.org/w/index.php?title=നാട്ടുറോസ്&oldid=1310967" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ