പട്ടാണി നീലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Peablue or Long-tailed Blue | |
|---|---|
| Lampides boeticus underside | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Lampides |
| വർഗ്ഗം: | L. boeticus |
| ശാസ്ത്രീയ നാമം | |
| Lampides boeticus (Linnaeus, 1767) |
|
| Synonyms | |
|
|
ദേശാടനത്തിന് പേര് കേട്ട പൂമ്പാറ്റയാണ് പട്ടാണി നീലി. ഹിമാലയത്തിൽ മഞ്ഞുപെയ്ത് തുടങ്ങുമ്പോൽ താഴ്വരകളിലേയ്ക്ക് പറന്നിറങ്ങും. കാലാവസ്ഥ പ്രസന്നമാഅകുമ്പോൾ ഹിമാലയത്തിലേക്ക് തന്നെ തിരിച്ച് പോകും. കൂട്ടമായിട്ടാണ് ദേശാടനം നടത്തുക. ലോകത്തിന്റെ പലഭാഗങ്ങളിലും ഈ ശലഭത്തെ കാണാം.