വഴന ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വഴന ശലഭം (Papilio clytia)
Papilio clytia form dissimilis
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Papilio
Subgenus: Chilasa
വർഗ്ഗം: Papilio clytia
ശാസ്ത്രീയ നാമം
Papilio clytia
Linnaeus, 1758
Synonyms
  • Chilasa clytia

വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. ചില വഴന ശലഭങ്ങൾ നീലക്കടുവയുടെ വേഷംകെട്ടാറുണ്ട്. മറ്റു ചിലവരെ കണ്ടാൽ അരളിശലഭാമെന്ന് തോന്നും.

പിൻചിറകിൽ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാർഗ്ഗം.



"http://ml.wikipedia.org/w/index.php?title=വഴന_ശലഭം&oldid=1082699" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ