സുവർണ്ണആര
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| സുവർണ്ണആര (Orange-tail Awl) |
|
|---|---|
| Male (above), female (middle), male underside (lower) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Hesperiidae |
| ജനുസ്സ്: | Bibasis |
| വർഗ്ഗം: | B. sena |
| ശാസ്ത്രീയ നാമം | |
| Bibasis sena |
|
കേരളത്തിൽ വിരളമായി കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് സുവർണ്ണആര അഥവാ കുങ്കുമവരയൻ(Orange-tailed Awl). ശാസ്ത്രനാമം :Bibasis sena. ഹെസ്പിരിഡെചിത്രശലഭകുടുംബത്തിലെ ഒരു ചിത്രശലഭം.ഇടതൂർന്ന കാടുകളിൽ അപൂർവ്വമായിക്കാണുന്നു.ഇരുണ്ട തവിട്ടു നിറമുള്ള ചിറകിന്റെ മുകൾഭാഗം.പിൻചിറകിന്റെ അഗ്രഭാഗങ്ങളിലും ശരീരത്തിലും ഓറഞ്ചു നിറം.വളരെവേഗത്തിൽ പറക്കുന്ന ശലഭം.ഇലയുടെ അടിഭാഗത്താണ് സാധാരണ വിശ്രമിക്കുക[1].വെള്ളക്കുരണ്ടി(Combretum latifolium)വാസന്തി(Hiptage madablota) എന്നിവയാണ് ശലഭപ്പുഴുവിന്റെ പ്രധാന ഭക്ഷണസസ്യങ്ങൾ
ആവാസവ്യവസ്ഥ [തിരുത്തുക]
സഹ്യാദ്രിയിലെ വനങ്ങളാണ് ഇവയുടെ താവളങ്ങൾ. നാട്ടുകുന്നുകളിലും ചെറുകാടുകളിലും ഇവയെ കാണാറുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ മേഖലകളിലെ വനങ്ങൾ ഇതിന്റെ ആവാസമാണ്.
അവലംബം [തിരുത്തുക]
- കേരളത്തിലെ പൂമ്പാറ്റകൾ (മാതൃഭൂമി ആഴ്ചപതിപ്പ്)-ഡോ. അബ്ദുള്ള പാലേരി
- ↑ Marrku Savela's Website on Lepidoptera Page on Bibasis genus.