വലിയ ഓക്കിലനീലി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| വലിയ ഓക്കിലനീലി (Large Oakblue) | |
|---|---|
| at Jayanti in Buxa Tiger Reserve in Jalpaiguri district of West Bengal, India. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Lycaenidae |
| ജനുസ്സ്: | Arhopala |
| വർഗ്ഗം: | A. amantes |
| ശാസ്ത്രീയ നാമം | |
| Arhopala amantes (Hewitson, 1862) |
|
| പര്യായങ്ങൾ | |
|
Amblypodia amantes |
|
വനാന്തരങ്ങളിൽ കാണപ്പെടുന്ന ഒരു ശലഭമാണ് വലിയ_ഓക്കിലനീലി. ഈ ശലഭത്തിന്റെ പുഴു മധുരമുള്ള ഒരിനം ദ്രവം പുറത്ത് വിടുന്നവയാണ്. ഈ ശലഭപ്പുഴുവിന്റെ കാവൽക്കാരായി ഭീമാകാരനായ ഒരിനം ചുവന്ന ഉറുമ്പുകൾ ഉണ്ടാകും. പുഴുവിനെ ആക്രമിക്കാൻ വരുന്ന ശത്രുവിനെ ഈ ഉറുമ്പുകൾ കൂട്ടത്തോടെ ആക്രമിയ്ക്കും. പ്രതിഫലമായി മധുരമുള്ള ദ്രവം കാവൽക്കാരായ ഉറുമ്പുകൽക്ക് ചുരത്തികൊടുക്കും.