പുള്ളിച്ചാത്തൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുള്ളിച്ചാത്തൻ
(Restricted Demon)
Notocrypta curvifascia kollam.resized.jpg
From Wayanad, Kerala
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Notocrypta
വർഗ്ഗം: N. curvifascia
ശാസ്ത്രീയ നാമം
Notocrypta curvifascia
(Felder & Felder, 1862)

വനപ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ചിത്രശലഭമാണ് പുള്ളിച്ചാത്തൻ.മഴക്കാലം കഴിഞ്ഞയുടെനെയുള്ള മാസങ്ങളിൽ ഇവ ധാരാളമായി പറന്നുകളിക്കുന്നത് കാണാം.കറുത്ത ചിറകിൽ വലിയ വീതി കൂടിയ വെള്ളവരയും മുകൾ ഭാഗത്തോടു ചേർന്ന് മൂന്ന് ചെറിയ പൊട്ടുകളും കാണാം.അരിപ്പൂച്ചെടികളോട് കൂടുതൽ ഇഷ്ടംപ്രകടിപ്പിക്കുന്നു.ചണ്ണക്കൂവ(Costus speciosa),സുഗന്ധി(Hedychium coronarium),ചെങ്ങഴനീർക്കിഴങ്ങ്(Kaempferia rotunda), കാട്ടിഞ്ചി(Zingiber montana),കാട്ടുമഞ്ഞൾ(Curcuma decipiens), ചില വാഴവർഗ്ഗങ്ങൾ(Musa acuminata, Musa balbisiana) തുടങ്ങിയ സസ്യങ്ങളിൽ ഈ ചിത്രശലഭം മുട്ടയിടുന്നതായും ശലഭപ്പുഴക്കൾ ഇതിന്റെ ഇലകൾ ആഹാരമാക്കുന്നതായും നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. [1]

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Kalesh, S & S K Prakash (2007). "Additions ot the larval host plants of butterflies of the Western Ghats, Kerala, Southern India (Rhopalocera, Lepidoptera): Part 1". J. Bombay Nat. Hist. Soc. 104 (2): 235–238. 


"http://ml.wikipedia.org/w/index.php?title=പുള്ളിച്ചാത്തൻ&oldid=1814478" എന്ന താളിൽനിന്നു ശേഖരിച്ചത്