തേനീച്ച ശലഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| തേനീച്ച ശലഭം (Hemaris fuciformis) | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Sphingidae |
| ജനുസ്സ്: | Hemaris |
| വർഗ്ഗം: | H. fuciformis |
| ശാസ്ത്രീയ നാമം | |
| Hemaris fuciformis (Linnaeus, 1758)[1] |
|
| Synonyms | |
|
|
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
തേനീച്ചയോടും കടന്നലിനോടും സാദൃശ്യമുള്ള നിശാശലഭമാണ് തേനീച്ച ശലഭം (Bee Hawk-moth).
സന്ധ്യാസമയത്താണ് ഇവയെ കൂടുതലായി കാണുന്നത്. പകൽ സമയങ്ങളിലും ഇവ പുറത്തിറങ്ങാറുണ്ട്. തേനീച്ചയുടേതുപോലുള്ള നിറമില്ലാത്ത ചിറകുളാണ് ഇവയുടെ പ്രത്യേകത. കൊക്കൂണുകളിൽ നിന്ന് പുറത്ത് വരുമ്പോൾ മറ്റുനിശാശലഭങ്ങളുടേതുപോലെ ഇവയുടെ ചിറകുകളിലും ശല്ക്കങ്ങൾ ഉണ്ടാകും. പിന്നീട് അത് കാലക്രമേണ പൊഴിഞ്ഞു പോകും.