മൂങ്ങക്കണ്ണൻശലഭം
| മൂങ്ങക്കണ്ണൻശലഭങ്ങൾ (Owlet moths) | |
|---|---|
| Egybolis vaillantina | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | ആർത്രോപോഡ |
| Class: | പ്രാണി |
| Order: | Lepidoptera |
| Superfamily: | Noctuoidea |
| Family: | Noctuidae Latreille, 1809 (recent major revisions by Lafontaine & Fibiger (2006) Hacker & Zilli (2007) Lafontaine & Schmidt (2010)) |
| Type species | |
| Noctua pronuba |
|
| Subfamilies | |
|
Acontiinae |
|
| Diversity | |
| About 4,200 genera, 35,000 species |
|
ഇളംമഞ്ഞ കലർന്ന തവിട്ടുനിറമുള്ള വലിയ നിശാശലഭങ്ങളാണ് മൂങ്ങക്കണ്ണൻശലഭങ്ങൾ(Owlet Moth). 35,000 ത്തോളം വ്യത്യസ്തയുനം ശലഭങ്ങൾ ഈ കുടുംബത്തിലുണ്ട്. Lepidoptera യിലെ ഏറ്റവും വലിയ ജീവികുടുംബം ഇതാണെന്ന് കരുതപ്പെടുന്നു.
മൂങ്ങയുടെ കണ്ണുകൾ പോലെ വലിയ രണ്ട് അടയാളങ്ങൾ ഇവയുടെ മുൻചിറകുകളിൽ കാണാം. ദൂരെ നിന്ന് നോക്കുമ്പോൾ മൂങ്ങയോ പൂച്ചയോ ആയി തോന്നുന്നതിനാൽ പക്ഷികളും ഓന്തുകളുമൊന്നും ഈ ശലഭത്തിന്റെ അടുത്തേയ്ക്ക് വരാൻ മടിയ്ക്കും. വവ്വാലുകൾ ഇരപിടിയ്ക്കാൻ ഉപയോഗിക്കുന്ന അൾട്രാസോണിക്ക് ശബ്ദങ്ങളെ തിരിച്ചറിയാൻ ഈ ശലഭങ്ങൾക്ക് കഴിവുണ്ട്[അവലംബം ആവശ്യമാണ്].