ശരശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Rice Swift
Borbo cinnara (ento-csiro-au).jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Borbo
വർഗ്ഗം: B. cinnara
ശാസ്ത്രീയ നാമം
Borbo cinnara
(Wallace, 1866)

ഹെസ്പിരിഡെ ശലഭ കുടുംബത്തിൽപ്പെട്ട ഒരു ചിത്രശലഭമാണ് ശരശലഭം. കേരളത്തിലെ വയലിലും പുൽമേടുകളിലും മഴക്കാലത്ത് ധാരാളമായിക്കാണാം.

പ്രത്യേകതകൾ[തിരുത്തുക]

ഇരുണ്ട മുൻ ചിറകുകളിൽ അർദ്ധസുതാര്യമായ പൊട്ടുകൾ. പിൻ ചിറകിന്റെ അടി വശത്ത് ഒരു നിര വെളുത്ത പൊട്ടുകൾ. പുൽവർഗ്ഗസസ്യങ്ങളിലാണ് മുട്ട ഇടുന്നത്. തിന, ആനപ്പുല്ല്, നെല്ല് എന്നിവയിൽ ലാർവകളെക്കാണാം.

ചിത്രശാല[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ശരശലഭം&oldid=1757427" എന്ന താളിൽനിന്നു ശേഖരിച്ചത്