ആടുശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആടുശലഭം
Cossulamagnifica.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
ഉപരികുടുംബം: Cossoidea
കുടുംബം: കോസിഡേ
Subfamilies

Cossinae
Cossulinae
Hypoptinae
Metarbelinae
Ratardinae
Zeuzerinae

ഇവയുടെ ലാർവയുടെ ശക്തിയേറിയ ഗന്ധംമൂലമാണ് ആടുശലഭം എന്ന പേരു ലഭിച്ചത്. കോസസ് കോസസ് സ്പീഷീസിന്റെ ഒരിനമാണിത്. പകൽസമയം മരപ്പൊത്തുകളിൽ കഴിയുന്ന ഇവയുടെ ആഹാരം. തടിയുടെ ഭാഗങ്ങൾ, ബീറ്റുറൂട്ട് എന്നിവയാണ്.

Commons:Category
വിക്കിമീഡിയ കോമൺസിലെ Cossidae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


Heckert GNU white.svg കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ആടുശലഭം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"http://ml.wikipedia.org/w/index.php?title=ആടുശലഭം&oldid=1696603" എന്ന താളിൽനിന്നു ശേഖരിച്ചത്