പൊന്തച്ചുറ്റൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൊന്തചുറ്റൻ | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Lepidoptera |
| കുടുംബം: | Nymphalidae |
| ജനുസ്സ്: | Neptis |
| വർഗ്ഗം: | N. hylas |
| ശാസ്ത്രീയ നാമം | |
| Neptis hylas (Linnaeus, 1758) |
|
| Synonyms | |
|
Neptis varmona, Moore, 1872 |
|
വായുവിൽ ഒഴുകിനടക്കുന്ന സ്വഭാവമുള്ള ചിത്രശലഭം.പൊന്തക്കാടുകൾക്കിടയിലും ചെറുവൃക്ഷങ്ങൾക്കിടയിലും സാവധാനം നീങ്ങുന്നത് കാണാം.ചിറകിൽ വെളുത്ത മൂന്ന് വരകൾ പട്ടാളക്കാരുടെ കുപ്പായത്തോട് സാദൃശ്യം കാട്ടുന്നതിനാൽ ആംഗലഭാഷയിൽ കോമൺസെയിലർ എന്നു വിളിക്കുന്നു.ചിറകുകൾ പൂട്ടിയിരിക്കുമ്പോൾ സ്വർണനിറത്തിലുള്ള പ്രതലത്തിൽ വെളുത്തവരകൾ കാണാം. ഇരൂൾ,ഇലവ്,നായ്ക്കുരണ,ഇടംപിരി വലംപിരി,എന്നീസസ്യങ്ങളിൽ പൊന്തചുറ്റന്റെ ലാർവകളെകാണാം.