നീലക്കുടുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീലക്കുടുക്ക
Common bluebottle
Gsarpedon.jpg
Graphium sarpedon choredon
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
വർഗ്ഗം: G. sarpedon
ശാസ്ത്രീയ നാമം
Graphium sarpedon
(Linnaeus, 1758)

ദക്ഷിണ ഏഷ്യയിലും ഓസ്ട്രേലിയലിലും കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് നീലക്കുടുക്ക (Common Blue Bottle). ശാസ്ത്രനാമം: Graphium sarpedon. അരണമരങ്ങൾ (Polyalthia longifolia)ധാരാളമുള്ള സ്ഥലങ്ങളിൽ നീലക്കുടുക്ക ശലഭത്തെ കാണപ്പെടുന്നു.വളരെ വേഗത്തിൽ പറക്കുന്ന പൂമ്പാറ്റയാണ് ഇത്.ചിറകിനു നടുവിൽക്കൂടി പച്ചകലർന്ന നീലനിറത്തിലുള്ള വീതി കൂടിയ പട്ടയുണ്ട്.ഈ പട്ട സൂര്യപ്രകാശത്തിൽ തിളങ്ങുകയും നിറം മാറുന്നത് പോലെ തോന്നുകയും ചെയ്യുന്നു.ചിറകിൽ ഇടയ്ക്കിടെ നീലയും ചുവപ്പും പൊട്ടുകൾ കാണപ്പെടുന്നു[[1]].നാട്ടരുവികളുടെയും പുഴകളുടെയും തീരങ്ങളിൽ ഈ പൂമ്പാറ്റകൾ മഡ്പഡ്ലിങ്ങിൽ ഏർപ്പെടാറുണ്ട്. കാനക്കൈതയുടെ ഇലകൾ ലാർവകൾ ഭക്ഷിക്കാറുണ്ട്.

Commons:Category
വിക്കിമീഡിയ കോമൺസിലെ Graphium_sarpedon എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:


"http://ml.wikipedia.org/w/index.php?title=നീലക്കുടുക്ക&oldid=1757112" എന്ന താളിൽനിന്നു ശേഖരിച്ചത്