വിറവാലൻ (ശലഭം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിറവാലൻ (Graphium agamemnon)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Papilionidae
ജനുസ്സ്: Graphium
വർഗ്ഗം: G. agamemnon
ശാസ്ത്രീയ നാമം
Graphium agamemnon
(Linnaeus, 1758)
Subspecies[1]
  • G. a. agamemnon
  • G. a. plisthenes (C. & R. Felder, 1864)
  • G. a. neopommeranius (Honrath, [1888])
  • G. a. argynnus (Druce, 1888)
  • G. a. ligatus (Rothschild, 1895)
  • G. a. exilis (Rothschild, 1895)
  • G. a. decoratus (Rothschild, 1895)
  • G. a. guttatus (Rothschild, 1895)
  • G. a. salomonis (Rothschild, 1895)
  • G. a. obliteratus (Lathy, 1899)
  • G. a. menides (Fruhstorfer, 1904)
  • G. a. andamana (Lathy, 1907)
  • G. a. rufoplenus (Fruhstorfer, 1917)
  • G. a. atropictus (Fruhstorfer, 1903)
  • G. a. pulo (Evans, 1932)
  • G. a. baweata (Hagen, 1896)
  • G. a. meton (Fruhstorfer, 1904)
  • G. a. comodus (Fruhstorfer, 1903)
  • G. a. ugiensis (Jordan, 1909)
  • G. a. admiralia (Rothschild, 1915)
പര്യായങ്ങൾ
  • Papilio agamemnon Linnaeus, 1758
  • Papilio atreus (Fruhstorfer, 1903)
  • Papilio mynion (Fruhstorfer, 1906)

Papilionidae കുടുംബത്തിൽ പെട്ട ശലഭമാണ് വിറവാലൻ[2] (Tailed Jay).ഈ ശലഭത്തിന്റെ ചിറകിലെ പച്ചനിറമുള്ള പൊട്ടുകളാണ് ഇവയെ തിരിച്ചറിയാൻ പ്രധാനമായും സഹായിക്കുന്നത്. ഇവ വിശ്രമിക്കുന്ന സമയങ്ങളിൽ ഇവയുടെ ചിറകുകൾ കൂടിച്ചേർന്ന് ആപ്പിൾ പച്ച നിറത്തിലുള്ള മൂന്നാലു പൊട്ടുകൾ വ്യക്തമായി കാണാം. ഈ ശലഭത്തിന്റെ ചിറക് വിരിവ് 85-100 മില്ലിമീറ്റർ വരെയാണ്.

പെൺശലഭങ്ങൾ മുട്ടയിടുന്നത് പ്രധാനമായും ആത്ത. അരണമരം, വഴന, അശോകം എന്നിവയുടെ ഇലകളിലാണ്. പച്ച നിറമുള്ള ലാർവ്വയുടെ തലഭാഗം വീർത്തുരുണ്ടതായിരിക്കും.

മുകള് ഭാഗം
Caterpillar in 4th instar

അവലംബം[തിരുത്തുക]

  1. Graphium, funet.fi
  2. ചിത്രശലഭങ്ങൾ (കേരള ശാസ്ത്രസാഹിത്യ പരിഷത്ത്)- സുരേഷ് ഇളമൺ
Commons:Category
വിക്കിമീഡിയ കോമൺസിലെ Graphium agamemnon എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വിറവാലൻ_(ശലഭം)&oldid=1947971" എന്ന താളിൽനിന്നു ശേഖരിച്ചത്