വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൾഗേറിയയുടെ തലസ്ഥാനമാണ് സോഫിയ (ബൾഗേറിയൻ : София , pronounced [ˈsɔfija] ⓘ ). ബൾഗേറിയയിലെ ഏറ്റവും വലിയ നഗരമായ ഇവിടത്തെ ജനസംഖ്യ 14 ലക്ഷം ആണ്. ഏഴായിരം വർഷത്തോളം പഴക്കമുള്ള ഈ നഗരം യൂറോപ്പിലെ പുരാതനനഗരങ്ങളിൽ ഒന്നാണ്.
ബാൾക്കൻ പ്രദേശത്തിന്റെ മദ്ധ്യത്തിലായി വിടോഷ മലയുടെ താഴ്വാരത്തിലായാണ് സോഫിയ നഗരം സ്ഥിതി ചെയ്യുന്നത്. ഈ നഗരം സ്ഥിതിചെയ്യുന്ന സോഫിയ താഴ്വര നാലുഭാഗവും മലകളാൽ ചുറ്റപ്പെട്ട് കിടക്കുന്നു, അഡ്രിയാറ്റിക് കടൽ , മദ്ധ്യ യൂറോപ്പ് , കരിങ്കടൽ എന്നിവയുമായി മൂന്ന് ചുരങ്ങൾ ഈ നഗരത്തെ ബന്ധിപ്പിക്കുന്നു.
Sofia seen from low orbit
ചൂടും കൂടിയ ആർദ്രതയുമുള്ള കാലാവസ്ഥയുമാണ് ഇവിടേത്തത്. (Koppen Cfb )[ 1] . ഉഷ്ണകാലത്തെ കൂടിയ താപനില ചിലപ്പോൾ 40 °C വരെ ഉയറാറുണ്ട്.
സോഫിയ പ്രദേശത്തെ ശരാശരി കാലാവസ്ഥ പട്ടിക
മാസം
ജനു.
ഫെബ്രു.
മാർച്ച്
ഏപ്രിൽ
മേയ്
ജൂൺ
ജൂലൈ
ഓഗസ്റ്റ്
സെപ്റ്റ.
ഒക്ടോ.
നവം.
ഡിസം.
വർഷത്തിൽ
ശരാശരി കൂടിയ °C (°F)
2 (36)
4 (40)
9 (49)
14 (58)
19 (66)
23 (73)
26 (78)
26 (78)
22 (72)
16 (61)
8 (46)
3 (38)
14 (58)
ശരാശരി താഴ്ന്ന °C (°F)
-5 (23)
-3 (27)
1 (34)
5 (41)
9 (49)
13 (55)
14 (58)
14 (57)
11 (52)
7 (44)
1 (34)
-2 (28)
6 (42)
വൃഷ്ടി mm (inches)
33 (1.3)
35.6 (1.4)
38.1 (1.5)
53.3 (2.1)
68.6 (2.7)
78.7 (3.1)
55.9 (2.2)
43.2 (1.7)
40.6 (1.6)
35.6 (1.4)
50.8 (2)
43.2 (1.7)
579.1 (22.8)
Source: [ 2]
↑ "ആർക്കൈവ് പകർപ്പ്" (PDF) . Archived from the original (PDF) on 2009-02-05. Retrieved 2009-02-05 .
↑ "www.weatherbase.com" .
മദ്ധ്യ യൂറോപ്പ് തെക്കൻ യൂറോപ്പ് പടിഞ്ഞാറൻ യൂറോപ്പ് വടക്കൻ യൂറോപ്പ്
ബെർലിൻ , ജർമ്മനി
ബ്രാട്ടിസ്ലാവ , സ്ലോവാക്യ
ബുഡാപെസ്റ്റ് , ഹംഗറി
ലുബ്ലിയാന , സ്ലൊവീന്യ
പ്രാഗ് , ചെക്ക് റിപ്പബ്ലിക്ക്
വിയന്ന , ഓസ്ട്രിയ
വാഴ്സ , പോളണ്ട്
വാടുസ് , ലിക്റ്റൻസ്റ്റൈൻ
അസ്താന , ഖസാഖ്സ്ഥാൻ 1
ബക്കു , Azerbaijan 1
ബുച്ചാറെസ്റ്റ് , റൊമാനിയ
Chişinău , മൊൾഡോവ
കീവ് , ഉക്രൈൻ
മിൻസ്ക് , ബെലാറസ്
മോസ്കോ , റഷ്യ 1
സുഖുമി , അബ്ഖാസിയ 3
റ്റ്ബിലിസി , ജോർജ്ജിയ 1
Tskhinvali , സൗത്ത് ഒസ്സെഷ്യ 3
യെറിവാൻ , അർമേനിയ 2
അങ്കാറ , തുർക്കി 1
ഏതൻസ് , ഗ്രീസ്
ബെൽഗ്രേഡ് , സെർബിയ
ജിബ്രാൾട്ടർ , ജിബ്രാൾട്ടർ 4
നിക്കോഷ്യ , സൈപ്രസ് 2
നിക്കോഷ്യ , നോർതേൺ സൈപ്രസ് 2, 3
പൊദ്ഗോറിക്ക , മൊണ്ടിനെഗ്രോ
Pristina , കൊസോവോ 3
റോം , ഇറ്റലി
San Marino , സാൻ മരീനോ
സരയാവോ , ബോസ്നിയ ഹെർസെഗോവിന
സ്കോപിയെ , റിപ്പബ്ലിക് ഓഫ് മാസിഡോണിയ
സോഫിയ , ബൾഗേറിയ
ടിറാന , അൽബേനിയ
വലേറ്റ , മാൾട്ട
വത്തിക്കാൻ നഗരം , വത്തിക്കാൻ നഗരം
സാഗ്രെബ് , ക്രൊയേഷ്യ
ആംസ്റ്റർഡാം , നെതർലന്റ്സ്
അൻഡോറ ല വെല്ല , അൻഡോറ
ബേൺ , സ്വിറ്റ്സർലാന്റ്
ബ്രസൽസ് , ബെൽജിയം 6
Douglas , ഐൽ ഒഫ് മാൻ 4
ഡബ്ലിൻ , അയർലണ്ട്
ലിസ്ബൻ , പോർച്ചുഗൽ
ലണ്ടൻ , യുണൈറ്റഡ് കിങ്ഡം
ലക്സംബർഗ് സിറ്റി , ലക്സംബർഗ്
മാഡ്രിഡ് , സ്പെയിൻ
മൊണാക്കോ , മൊണാക്കോ
പാരിസ് , ഫ്രാൻസ്
St. Helier , Jersey 4
St. Peter Port , Guernsey 4
കോപ്പൻഹേഗൻ , ഡെന്മാർക്ക്
ഹെൽസിങ്കി , ഫിൻലാന്റ്
Longyearbyen , Svalbard
Mariehamn , അലാന്ദ് ദ്വീപുകൾ
ഓസ്ലൊ , നോർവെ
റെയ്ക്യവിക് , ഐസ്ലാന്റ്
റിഗ , ലാത്വിയ
സ്റ്റോക്ക്ഹോം , സ്വീഡൻ
ടാലിൻ , എസ്റ്റോണിയ
Tórshavn , ഫറോ ദ്വീപുകൾ
വിൽനുസ് , ലിത്വാനിയ