മാഘി
ദൃശ്യരൂപം
സിഖ് മതവുമായി ബന്ധപ്പെട്ട പരമ്പരയുടെ ഭാഗം |
സിഖ് മതം |
---|
ഇന്ത്യയെങ്ങും ആഘോഷിക്കുന്ന വിളവെടുപ്പ് ഉൽസവമായ മകരസംക്രാന്തിയ്ക്ക് പഞ്ചാബി ഭാഷയിലുള്ള പേരാണ് മാഘി (Maghi). മാഘമാസത്തിലെ ഒന്നാം തിയതി ഇത് പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ആഘോഷിക്കുന്നു. സാംസ്കാരികവും മതപരവുമായ ഈ വിളവെടുപ്പ് ഉൽസവം പുതിയ കാർഷികവർഷത്തിന്റെ ആരംഭമാണ്.
അവലംബം
[തിരുത്തുക]Festivals of Punjab എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.