ജീവ് മിൽഖാ സിംഗ്
ദൃശ്യരൂപം
| Jeev Milkha Singh | |
|---|---|
| — Golfer — | |
Singh at the 2009 Omega European Masters | |
| Personal information | |
| Full name | Jeev Milkha Singh |
| Born | 15 ഡിസംബർ 1971 വയസ്സ്) Chandigarh, India |
| Height | 6 അടി (2 മീ)* |
| Weight | 165 lb (75 കി.ഗ്രാം; 11.8 st) |
| Nationality | |
| Residence | Chandigarh, India |
| Spouse | Kudrat (m. 2008) |
| Children | Harjai (b. 2010) |
| Career | |
| College | Abilene Christian University |
| Turned professional | 1993 |
| Current tour(s) | European Tour Asian Tour |
| Former tour(s) | PGA Tour |
| Professional wins | 20 |
| Number of wins by tour | |
| European Tour | 4 |
| Japan Golf Tour | 4 |
| Asian Tour | 6 |
| Other | 7 |
| Best results in major championships | |
| Masters Tournament | T25: 2008 |
| U.S. Open | T36: 2007 |
| The Open Championship | T69: 2012 |
| PGA Championship | T9: 2008 |
| Achievements and awards | |
| Arjuna Award | 1999 |
| Padma Shri | 2007 |
| Asian Tour Order of Merit | 2006, 2008 |
ജീവ് മിൽഖാ സിംഗ് പ്രശസ്ത ഇന്ത്യൻ കായിക താരം മിൽഖാ സിങിന്റെ മകനും പ്രൊഫഷണൽ ഗോൾഫ് കളിക്കാരനുമാണ്. 1971 ഡിസംബർ 15-നു ചണ്ഡീഗഢിൽ ജനിച്ചു. ഉപരിപഠനം യുണൈറ്റഡ് സ്റ്റേറ്റ്സിൽ പൂർത്തിയാക്കി. ഇന്ത്യയിലേ ഏറ്റവും മികച്ച ഗോൾഫ് കളിക്കാരനായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്].
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Jeev Milkha Singh എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഔദ്യോഗിക വെബ്സൈറ്റ്
- ജീവ് മിൽഖാ സിംഗ് at the Asian Tour official site
- ജീവ് മിൽഖാ സിംഗ് at the European Tour official site
- ജീവ് മിൽഖാ സിംഗ് at the PGA Tour official site
- ജീവ് മിൽഖാ സിംഗ് at the Japan Golf Tour official site
- ജീവ് മിൽഖാ സിംഗ് at the Official World Golf Ranking official site