ബസന്ത് കൈറ്റ് ഫെസ്റ്റിവൽ (പഞ്ചാബ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Basant Kite Festival (Punjab) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Basant
Pairs kites.jpg
ഔദ്യോഗിക നാമംBasant Panchami
ആചരിക്കുന്നത്All faiths
ആരാധനാക്രമ നിറംYellow
അനുഷ്ഠാനങ്ങൾKite flying. Eating sweet dishes. Decorating homes with yellow flowers.
തിയ്യതിMagha Shukla Panchami

ഇന്ത്യയിലെയും പാകിസ്താനിലെയും പഞ്ചാബ് മേഖലയിൽ വസന്തകാലത്തുള്ള ബസന്ത് പഞ്ചമി ഉത്സവ സമയത്ത് നടക്കുന്ന ചരിത്രപരമായ പട്ടം പറത്തുന്ന ഒരു ചടങ്ങാണ് ബസന്ത് കൈറ്റ് ഫെസ്റ്റിവൽ..[1] ബസന്ത് പഞ്ചമി എന്നും ഇത് അറിയപ്പെടുന്നു. പഞ്ചാബി: ਬਸگਤ ਪੰਚਮੀ; ഉർദു: بسنت پنچمی; ഹിന്ദി: बसन्त पञ्चमी), വസന്ത പഞ്ചമി).പഞ്ചാബി കലണ്ടർ അനുസരിച്ച് ഇത് മാഘ ചന്ദ്രമാസം അഞ്ചാം ദിവസം (ജനുവരി അവസാനത്തോടെയോ ഫെബ്രുവരിയുടെ ആരംഭത്തിലോ) നടക്കുന്നു.

അവലംബം[തിരുത്തുക]

  1. "Chapter iii". Punjabrevenue.nic.in. 1930. മൂലതാളിൽ നിന്നും 2016-06-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014-02-17.