ലുധിയാന ജില്ല

Coordinates: 30°55′N 75°51′E / 30.91°N 75.85°E / 30.91; 75.85
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലുധിയാന ജില്ല
Map of India showing location of Punjab
Location of ലുധിയാന ജില്ല
ലുധിയാന ജില്ല
Location of ലുധിയാന ജില്ല
in Punjab and India
രാജ്യം  ഇന്ത്യ
സംസ്ഥാനം Punjab
ജില്ല(കൾ) ലുധിയാന ജില്ല
ജനസംഖ്യ 13,95,053 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

262 m (860 ft)
കോഡുകൾ

30°55′N 75°51′E / 30.91°N 75.85°E / 30.91; 75.85 ഇന്ത്യയുടെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ പഞ്ചാബിലെ 22 ജില്ലകളിൽ ഒന്നാണ് ലുധിയാന ജില്ല.

പഞ്ചാബിന്റെ പ്രധാന വ്യാവസായിക കേന്ദ്രമാണ് ലുധിയാന. പ്രധാനമായും സൈക്കിൾ, വസ്ത്രനിർമ്മാണങ്ങൾക്ക് പ്രസിദ്ധമാണ് ലുധിയാന ജില്ല. പഞ്ചാബിലെ ഏറ്റവും വലിയ നഗരമായ ലുധിയാനയാണ് ജില്ലയുടെ ആസ്ഥാനം. 8 തെഹ്‌സിലുകളും ഏഴ് ഉപ തെഹ്‌സിലുകളും 12 വികസന ബ്ലോക്കുകളും ചേർന്നതാണ് ലുധിയാന ജില്ല.[1]

2011ലെ ജനസംഖ്യ സെൻസസ് പ്രകാരം പഞ്ചാബ് സംസ്ഥാനത്തിന്റെ മൊത്തം ജനസംഖ്യയുടെ 12.59 ശതമാനം ജനങ്ങളും വസിക്കുന്നത് ലുധിയാന ജില്ലയിലാണ്. [2]

ചരിത്രം[തിരുത്തുക]

ലുധിയാന[തിരുത്തുക]

ലുധിയാന ജില്ലയിലെ പ്രധാന നഗരമാണ് ലുധിയാന. പഞ്ചാബിലെ ഏറ്റവും വലിയ നഗരമാണ് ഇത്. 1.4 ദശലക്ഷത്തോളം ആളുകൾ ഇവിടെ താമസിക്കുന്നുണ്ടെന്ന് കണക്കാക്കപ്പെടുന്നു. 310 സാദ്ധ വിസ്തീർണ്ണത്തിൽ സ്ഥിതി ചെയ്യുന്ന ലുധിയാൻ സത്‌ലജ് നദിയുടെ തീരത്തായിട്ടാണ്.

പ്രധാന ആകർഷണങ്ങൾ[തിരുത്തുക]

  • മൻജി സാഹിബ്
  • ചാപർ മേള
  • ദോരാഹ സിറ്റി
  • ജഗ്രാഹോ
  • ഗുരുസാർ സാഹിബ്‌

അവലംബം[തിരുത്തുക]

  1. "Administrative Set-Up". District official website. Archived from the original on 2021-01-30. Retrieved 19 July 2012.
  2. "Ludhiana : Census 2011". Indian census 2011. Census2011. 30 November 2011. Retrieved 19 July 2012. {{cite web}}: External link in |publisher= (help)
"https://ml.wikipedia.org/w/index.php?title=ലുധിയാന_ജില്ല&oldid=3656865" എന്ന താളിൽനിന്ന് ശേഖരിച്ചത്