ഛാപാർ മേള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Chhapar Mela എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗുഗാ ജി
ഗുഗാ ജി

എല്ലാ വർഷവും സെപ്തംബർ മാസത്തിൽ പഞ്ചാബിലെ ലുധിയാനയിലെ ചാപാർ ഗ്രാമത്തിൽ നടക്കുന്ന ഒരു മേളയാണ് ഛാപാർ മേള (Chhapar Mela).[1] ഗുഗ്ഗ പീറിന്റെ ഓർമ്മയിൽ നടക്കുന്ന ഈ മേള പഞ്ചാബിലെ മാൽവ ഇടത്തെ ഏറ്റവും ജനകീയമായ ഉൽസവങ്ങളിൽ ഒന്നാണ്.[2][3]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2016-07-29.
  2. http://www.unp.me/f16/mela-chappar-da-17681/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-03. Retrieved 2016-07-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഛാപാർ_മേള&oldid=3804294" എന്ന താളിൽനിന്ന് ശേഖരിച്ചത്