ഗുരു അർജൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗുരു അർജുൻ ദേവ്
ਗੁਰੂ ਅਰਜਨ
Guru Arjan.jpg
ഒരു ജലച്ചായ ചിത്രം.ചണ്ഡീഗഢ് മ്യൂസിയത്തിൽ നിന്ന്
ജനനം 15 April 1563 (1563-04-15)
Goindval, Tarn Taaran, India
മരണം 1606 മേയ് 30(1606-05-30) (പ്രായം 43)[1]
ലാഹോർ
മറ്റ് പേരുകൾ അഞ്ചാമത്തെ സിഖ് ഗുരു
സജീവം 1581–1606
മുൻഗാമി ഗുരു രാംദാസ്
പിൻഗാമി ഗുരു ഹർ ഗോബിന്ദ്
ജീവിത പങ്കാളി(കൾ) മാത ഗംഗ
കുട്ടി(കൾ) ഗുരു ഹർ ഗോബിന്ദ്
മാതാപിതാക്കൾ ഗുരു രാംദാസ് and Mata Bhani

അഞ്ചാമത്തെ സിഖ് ഗുരുവാണ് ഗുരു അർജുൻ ദേവ് ( [ ɡʊru əɾdʒən ] ; 15 ഏപ്രിൽ 1563 - 30 മേയ് 1606 ).ആദ്യമായി രക്തസാക്ഷിത്വം വരിച്ച സിഖ് ഗുരുവും അദ്ദേഹമാണ്.11-ആമത്തെ ജീവിച്ചിരിക്കുന്ന സിഖ് ഗുരുവായി സിഖുകാർ കരുതുന്ന ഗുരു ഗ്രന്ഥ് സാഹിബ് ക്രോഡീകരിച്ചത് അദ്ദേഹമാണ്.അവലംബം[തിരുത്തുക]

  1. "Arjan, Sikh Guru". Encyclopaedia Britannica. ശേഖരിച്ചത് 5 May 2015. 
"https://ml.wikipedia.org/w/index.php?title=ഗുരു_അർജൻ&oldid=2377499" എന്ന താളിൽനിന്നു ശേഖരിച്ചത്