ഛാപാർ മേള
Jump to navigation
Jump to search
എല്ലാ വർഷവും സെപ്തംബർ മാസത്തിൽ പഞ്ചാബിലെ ലുധിയാനയിലെ ചാപാർ ഗ്രാമത്തിൽ നടക്കുന്ന ഒരു മേളയാണ് ഛാപാർ മേള (Chhapar Mela).[1] ഗുഗ്ഗ പീറിന്റെ ഓർമ്മയിൽ നടക്കുന്ന ഈ മേള പഞ്ചാബിലെ മാൽവ ഇടത്തെ ഏറ്റവും ജനകീയമായ ഉൽസവങ്ങളിൽ ഒന്നാണ്.[2][3]
Punjabi fairs and festivals (Punjab region) | |
---|---|
festivals | |
fairs and festivals | |
Punjabi folk religion (Punjab region) | |
---|---|
Punjabi folk religion | |