പത്താൻകോട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pathankot
ਪਠਾਣਕੋਟ
पठानकोट

The Beautiful City
City
Pathankot
Pathankot
ഇരട്ടപ്പേര്(കൾ): PTK
Country India
State Punjab
District Pathankot
നാമഹേതു Pathania Rajput
Government
 • Mayor Anil Vasudeva (BJP)
 • Deputy commissioner Sukhvinder Singh
 • Member of Parliament Vinod Khanna
പ്രദേശത്തിന്റെ റാങ്ക് 9th
ഉയരം 331 മീ(1 അടി)
Population (2011)
 • Total 1,55,909
Languages
 • Official Punjabi
സമയ മേഖല IST (UTC+5:30)
Pin Code 145001
Telephone code 0186
വാഹന റെജിസ്ട്രേഷൻ PB-35
Largest city Pathankot
വെബ്‌സൈറ്റ് pathankot35.com

ഇന്ത്യയിൽ പഞ്ചാബ് സംസ്ഥാനത്തിലെ ഒരു ജില്ലയാണ് പത്താൻകോട്ട് (Pathankot). പഠാൻകോട്ട് എന്നും വിളിക്കാറുണ്ട്. 2011 -ൽ ഗുരുദാസ്പൂർ ജില്ലയിൽ നിന്ന് വേർപ്പെടുത്തി പത്താൻകോട്ട് ആസ്ഥാനമാക്കി ജില്ല രൂപവത്ക്കരിച്ചു. നൂർപൂരിലെ രാജാക്കന്മാരായിരുന്ന പാത്താനിയ രജ്പുത്ത് എന്ന പേരിൽ നിന്നാണ് ഈ പേര് ഉരുത്തിരിയുന്നത്.1849 -ൽ നൂർപൂരിന്റെ തലസ്ഥാനമായിരുന്നു പാത്താൻകോട്ട്. ഉത്തരേന്ത്യയെ മൂന്ന് ഇന്ത്യൻ സംസ്ഥാനങ്ങൾ സന്ധിക്കുന്ന പ്രദേശം കൂടിയാണ് പത്താൻകോട്ട്. പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകാശ്മീർ എന്നിവയാണവ. കൂടാതെ പാകിസ്താൻ അതിർത്തിയോട് വളരെയധികം ചേർന്ന് കിടക്കുന്ന പ്രദേശമാണിത്. പഞ്ചാബിൽ പ്രശസ്തമായ സ്ഥലങ്ങളിൽ ഒന്പതാം സ്ഥാനമാണ് പാത്താൻകോട്ടിനുള്ളത്.[1] ചാക്കി പുഴ ഈനഗരത്തോട് ചേർന്ന് ഒഴുകുന്നു. ഭീകരാക്രമണം നടന്നതിനെ തുടർന്ന് മാധ്യമശ്രദ്ധ പ്രദേശം കൂടിയാണ് പത്താൻകോട്ട്. [2] [3]

ജനസംഖ്യ[തിരുത്തുക]

2011 ലെ കാനേശുമാരി അനുസരിച്ച് പത്താൻകോട്ട് നഗരത്തിലെ ജനസംഖ്യ 159,909 ആണ്ത.ഇതിൽ 84,145 പുരുഷന്മാരും 75,764 പേർ സ്ത്രീകളുമാണ്.88.71 ശതമാനമാണ് സാക്ഷരത നിരക്ക്.[4]

അവലംബം[തിരുത്തുക]

  1. "pathankot municipal corporation". 
  2. | Mathrubhoomi News Online
  3. | Madhyamam News Online
  4. "Urban Agglomerations/Cities having population 1 lakh and above". Provisional Population Totals, Census of India 2011. ശേഖരിച്ചത് 7 July 2012. 
"https://ml.wikipedia.org/w/index.php?title=പത്താൻകോട്ട്&oldid=2429123" എന്ന താളിൽനിന്നു ശേഖരിച്ചത്