ചക്കി നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബിയാസ് നദിയുടെ ഒരു വടക്കൻ പോഷകനദിയാണ് ചക്കി.[1] ഇന്ത്യയിലെ ഹിമാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന ഇത് പഞ്ചാബിലെ പഠാൻകോട്ട് നഗരത്തിനടുത്തുവച്ച് ബിയാസ് നദിയുമായി സന്ധിക്കുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചക്കി_നദി&oldid=1675282" എന്ന താളിൽനിന്നു ശേഖരിച്ചത്