പഞ്ചാബി കലണ്ടർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punjabi calendar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ബി.സി 57-ൽ വിക്രമാദിത്യ രാജാവ് ആരംഭിച്ച ബിക്രാമി കലണ്ടറിൽ നിന്ന് രൂപപ്പെട്ടതാണ് പഞ്ചാബ് കലണ്ടർ .   ഈ കലണ്ടർ സൂര്യ ദർശനെ വച്ചാണ് നിർമ്മിച്ചിരിക്കുന്നത്, അതനുസരിച്ച് വൈശാക്  എന്ന ദിവസമാണ് കലണ്ടറിന്റെ ആദ്യ ദിവസം, അതുതന്നെ പഞ്ചാബികളുടെ പുതുവർഷമാണ്,അതിനെ അവർ വൈശാഖി എന്ന പേരിൽ ആഘോഷിക്കുന്നു.

പഞ്ചാബി മാസങ്ങൾ (സൂര്യ ഘണമനുസരിച്ച്)[തിരുത്തുക]

പഞ്ചാബ് കലണ്ടറിന്റെ മാസങ്ങൾ ഇങ്ങനെയാണ്: 

No. Name Punjabi Gurmukhi Punjabi Shahmukhi Western months
1 Vaisakh ਵੈਸਾਖ ویساکھ Mid April – Mid May
2 Jeth ਜੇਠ جیٹھ Mid May – Mid June
3 Harh ਹਾੜ ہاڑھ Mid June – Mid July
4 Sawan ਸਾਵਣ ساون Mid July – Mid August
5 Bhadon ਭਾਦੋਂ بھادوں Mid August – Mid September
6 Assu ਅੱਸੂ اسو Mid September – Mid October
7 Katak ਕੱਤਕ کاتک Mid October – Mid November
8 Maghar ਮੱਘਰ مگھر Mid November – Mid December
9 Poh ਪੋਹ پوہ Mid December – Mid January
10 Magh ਮਾਘ ماگھ Mid January – Mid February
11 Phagun ਫੱਗਣ پھگن Mid February – Mid March
12 Chet ਚੇਤ چیت Mid March – Mid April

പഞ്ചാബി ലൂണാർ കലണ്ടർ[തിരുത്തുക]

ലൂണാർ കലണ്ടർ തുടങ്ങുന്നത് ചെയ്ത്തിൽ നിന്നാണ്.ഈ മാസത്തിന്റെ ആദ്യ ദിവസം ലൂണാറിന്റെ പുതുവർഷമല്ല,ആ ദിവസം ചെയ്ത്ത് മാസത്തിലെ പൂർണ ചന്ദ്രദിവസത്തിലാണ്.ഈ കലണ്ടർ തുടങ്ങുന്നതും, അവസാനിക്കുന്നതും പൂർണചന്ദ്ര ദിവസത്തിലാണ്.ചൈത്ത് മാസം രണ്ട് വർഷങ്ങളിലായി വിഭജിക്കപ്പെട്ടിട്ടുണ്ട്, പൂർണചന്ദ്ര ദിവസത്തിന് രണ്ട് ആഴ്ച മുമ്പ് തൊട്ട് ആ വർഷം അവസാനിക്കാൻ തുടങ്ങുകയും, അവസാന പൂർണചന്ദ്ര ദിവസത്തിന് രണ്ട് ആഴ്ച മുമ്പ് പുതിയ വർഷം തുടങ്ങുകയും ചെയ്യുന്നു. എങ്ങനെയിരുന്നാലും ലൂണാർ കലണ്ടറിലെ പുതുവർഷമല്ല പഞ്ചാബികളുടെ പുതുവർഷം, പക്ഷെ ലൂണാർ കലണ്ടർ തുടങ്ങുന്നത് ചെയ്ത്തിൽ നിന്നാണ്.പഞ്ചാബി ഫോൽക്ക് പോയട്രി, ബരാഹ് മഹ, എന്നിവയൊക്കെ പക്ഷെ തുടങ്ങുന്നത് ലൂണാർ കലണ്ടറിലെ പുതുവർഷത്തിൽ നിന്നാണ്.ഈ കലണ്ടർ പഞ്ചാബിലെ മിക്ക ആഘോഷങ്ങളുടേയും, തിയ്യതികളെ കുറിക്കുന്നു.

2014 - 15 ലെ ലൂണാർ കലണ്ടർ ഇങ്ങനെയാണ്:[1]

S.No. Lunar Month Name Date Season (official)[2] Season (Punjabi) Full moon New moon
1. Chet 17 March 2014 Vasant ritu Basant 15 April 2014 30 March 2014
2. Vaisakh 16 April 2014 Vasant ritu Basant 14 May 2014 29 April 2014
3. Jeth 15 May 2014 Grishma ritu Rohee 13 June 2014 28 May 2014
4. Harh 14 June 2014 Grishma ritu Rohee 12 July 2014 27 June 2014
5. Sawan 13 July 2014 Varsha ritu Barsat 10 August 2014 26 July 2014
6. Bhadon 11 August 2014 Varsha ritu Barsat 8 September 2014 25 August 2014
7. Assu 10 September 2014 Sharad ritu Patjhar 8 October 2014 23 September 2014
8. Katak 9 October 2014 Sharad ritu Patjarh 6 November 2014 23 October 2014
9. Maghar 7 November 2014 Hemant ritu Siaal 6 December 2014 22 November 2014
10. Poh 7 December 2014 Hemant ritu Siaal 4 January 2015 21 December 2014
11. Magh 6 January 2015 Shishir ritu Siaal 3 February 2015 20 January 2015
12. Phaggan 4 February 2015 Shishir ritu Siaal 5 March 2015 18 February 2015

പഞ്ചാബി ഉത്സവങ്ങൾ[തിരുത്തുക]

പഞ്ചാബി ഫോൽക്ക് മതപരമായ ആഘോഷങ്ങൾ[തിരുത്തുക]

പഞ്ചാബിന്റെ ദിവസങ്ങൾ[തിരുത്തുക]

No. Day in Western calendar Day in Punjabi[3]
1. Monday Somvaar
2. Tuesday Mangalvar
3. Wednesday Budhvaar
4. Thursday Veervaar
5. Friday Shukarvaar
6. Saturday Sanicharvaar
7. Sunday Etvaar

ഇതും കാണുക[തിരുത്തുക]

References[തിരുത്തുക]

  1. Adarsh Mobile Applications LLP. "2015 Purnima Days, Pournami Days, Full Moon Days for San Francisco, California, United States".
  2. Faiths, Fairs and Festivals of India by C H Buck Rupa & CoISBN 81-7167-614-6
  3. Bhatia, Tej (1993) Punjabi.
"https://ml.wikipedia.org/w/index.php?title=പഞ്ചാബി_കലണ്ടർ&oldid=2378861" എന്ന താളിൽനിന്ന് ശേഖരിച്ചത്