ബൾസാമിനേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബൾസാമിനേസീ
ImpatiensGlandulifera-bloem2-kl.jpg
ഹിമാലയൻ ബാൾസം
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Ericales
കുടുംബം: Balsaminaceae
A.Rich.[1]
Genera

ഹൈഡ്രോസെറ
ഇംപേഷ്യൻസ്

ബാൾസം കുടുംബം എന്ന് പരക്കെ അറിയപ്പെടുന്ന ഒരു സസ്യകുടുംബമാണ് ബൾസാമിനേസീ (Balsaminaceae). രണ്ടു ജനുസുകൾ മാത്രമേ ഈ കുടുംബത്തിൽ ഉള്ളൂ. ആയിരത്തിൽ കൂടുതൽ സ്പീഷിസുകളുള്ള ഇംപേഷ്യൻസും ഒരൊറ്റ സ്പീഷിസ് മാത്രമുള്ള ഹൈഡ്രോസെറയും.[2] ഇതിലെ അംഗങ്ങൾ ഏകവർഷിയോ ബഹുവർഷിയോ ആകാം. മധ്യരേഖാപ്രദേശങ്ങളിൽ എങ്ങും കാണപ്പെടുന്നു.[2]


ജനുസുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society 161 (2): 105–121. ഡി.ഒ.ഐ.:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത് 2013-07-06. 
  2. 2.0 2.1 "Annals of Botany: Floral development of Hydrocera and Impatiens". 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ബൾസാമിനേസീ&oldid=2321165" എന്ന താളിൽനിന്നു ശേഖരിച്ചത്