Jump to content

ഫ്രഞ്ച് പ്രതിരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഫ്രഞ്ച് ഡിഫൻസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
s

ഫ്രഞ്ച് പ്രതിരോധം
abcdefgh
8
a8 black തേര്
b8 black കുതിര
c8 black ആന
d8 black രാജ്ഞി
e8 black രാജാവ്
f8 black ആന
g8 black കുതിര
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
c7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black കാലാൾ
h7 black കാലാൾ
e6 black കാലാൾ
e4 white കാലാൾ
a2 white കാലാൾ
b2 white കാലാൾ
c2 white കാലാൾ
d2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
a1 white തേര്
b1 white കുതിര
c1 white ആന
d1 white രാജ്ഞി
e1 white രാജാവ്
f1 white ആന
g1 white കുതിര
h1 white തേര്
8
77
66
55
44
33
22
11
abcdefgh
നീക്കങ്ങൾ 1.e4 e6
ECO C00–C19
Named after London vs. Paris correspondence match (1834–36)
Parent King's Pawn Game
Chessgames.com opening explorer

ചെസ്സിലെ പ്രാരംഭനീക്കത്തിന്റെ ഒരു രീതിയാണ് ഫ്രഞ്ച് ഡിഫൻസ് അഥവാ ഫ്രഞ്ച് പ്രതിരോധം.വെളുത്തകരുവിന്റെ e4 എന്ന നീക്കത്തിനെതിരെ കറുത്ത കരു e6 നീക്കിയാണ് ഇത് തുടങ്ങുന്നത്.

1. e4 e6

ശക്തവും പെട്ടെന്ന് തകരാത്തതുമെന്ന് പുകൾപെറ്റ ഫ്രഞ്ച് പ്രതിരോധത്തിൽ കളിയുടെ തുടക്കത്തിൽ കറുത്ത കരുക്കൾക്ക് ചലനസ്വാതന്ത്ര്യം കുറയും. ഈ പ്രതിരോധത്തിൽ വെള്ളയ്ക്ക് രാജാവിന്റെ വശത്തും കറുപ്പിന് മന്ത്രിയുടെ വശത്തുമാണ് ആക്രമണം സാധ്യമാകുക.

"https://ml.wikipedia.org/w/index.php?title=ഫ്രഞ്ച്_പ്രതിരോധം&oldid=2373582" എന്ന താളിൽനിന്ന് ശേഖരിച്ചത്