"ആനമല മലനിരകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jump to navigation Jump to search
37 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 വർഷം മുമ്പ്
(ചെ.)
→‎ജനവിഭാഗങ്ങൾ: {{Commons category|Anaimalai Hills}}
No edit summary
(ചെ.) (→‎ജനവിഭാഗങ്ങൾ: {{Commons category|Anaimalai Hills}})
 
==ജനവിഭാഗങ്ങൾ==
കാടർ, മൊളശ്ശർ എന്നീ ഗോത്ര വർഗക്കാരുടെ ആവാസകേന്ദ്രമാണ് ഈ മലകൾ. താഴ്വാരങ്ങളിൽ പുലയരും മറവരും ധാരാളമായി പാർപ്പുറപ്പിച്ചിട്ടുണ്ട്. 'കാടൻമാർ' മലകളുടെ അധിപതികളായി സ്വയം വിശ്വസിക്കുന്നവരും അന്യവർഗക്കാരുമായുള്ള സമ്പർക്കം ഇഷ്ടപ്പെടാത്തവരുമാണ്. മൊളശ്ശർ താരതമ്യേന പരിഷ്കൃതരാണ്; സ്ഥാനാന്തരകൃഷി (shifting cultivation) സമ്പ്രദായത്തെ ആശ്രയിച്ച് ജീവിതം നയിക്കുന്ന ഇവർ സ്ഥിരമായി ഒരിടത്തും പാർക്കുന്നില്ല. മലവർഗക്കാരൊക്കെത്തന്നെ നല്ല നായാട്ടുകാരാണ്. വനവിഭവങ്ങൾ ശേഖരിച്ച് നാട്ടിൻപുറങ്ങളിൽ വില്ക്കുന്നതും ഇവരുടെ പതിവായിട്ടുണ്ട്. അടുത്തകാലത്ത് ആനമലയുടെ ചരിവുകളും താഴ്വാരത്തുള്ള കുന്നിൻപുറങ്ങളും കാപ്പിത്തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കുന്നു.
 
{{Commons category|Anaimalai Hills}}
 
{{India-geo-stub}}
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/2329098" എന്ന താളിൽനിന്ന് ശേഖരിച്ചത്

ഗമന വഴികാട്ടി