പിപ്പരേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പിപ്പരേസീ
Piper nigrum 03.JPG
കുരുമുളക്
Scientific classification
കിങ്ഡം:
(unranked):
(unranked):
നിര:
കുടുംബം:
Piperaceae

കുരുമുളക് അടങ്ങുന്ന സസ്യകുടുംബമാണ് പിപ്പരേസീ (Piperaceae). 13 ജനുസുകളിലായി 3600 -ഓളം സ്പീഷീസുകൾ ഉള്ള ഇതിലെ ഭൂരിഭാഗം അംഗങ്ങളും പിപ്പെർ (2000 സ്പീഷിസുകൾ) പെപ്പരോമിയ (1600 സ്പീഷിസുകൾ) എന്നീ രണ്ടു ജനുസുകളിലാണുള്ളത്.[2] മധ്യരേഖാപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ കുടുംബത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചെടി കുരുമുളക് ആണ്.

അവലംബം[തിരുത്തുക]

  1. Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. ശേഖരിച്ചത്: 2013-07-06.
  2. Stevens, P. F. (2001 onwards). Angiosperm Phylogeny Website Version 9, June 2008 http://www.mobot.org/mobot/research/apweb/welcome.html

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പിപ്പരേസീ&oldid=2879603" എന്ന താളിൽനിന്ന് ശേഖരിച്ചത്