പൈപ്പർ
പൈപ്പർ | |
---|---|
കുരുമുളക് | |
ശാസ്ത്രീയ വർഗ്ഗീകരണം ![]() | |
Kingdom: | സസ്യലോകം |
Clade: | ട്രക്കിയോഫൈറ്റ് |
Clade: | സപുഷ്പി |
Clade: | Magnoliids |
Order: | Piperales |
Family: | Piperaceae |
Subfamily: | Piperoideae |
Genus: | Piper L. |
Species | |
1000–2000; see list | |
Synonyms | |
|
പൈപ്പരേസീ കുടുംബത്തിലെ കുരുമുളക് ഉൾപ്പെടുന്ന ജനുസ് ആണ് പൈപ്പർ (Piper), ഇവ പെപ്പർ ചെടികൾ (pepper plants) എന്നും പെപ്പർ വൈൻസ് (pepper vines) എന്നുമെല്ലാം അറിയപ്പെടുന്നുണ്ട്. 1000-2000 സ്പീഷിസുകൾ ഉള്ള ഈ ജനുസിൽ കുറ്റിച്ചെടികൾ , വള്ളികൾ എന്നിവയെല്ലാം ഉണ്ട്. അവരവരുടെ തദ്ദേശമേഖലകളിൽ ആധിപത്യസ്വഭാവം പ്രകടിപ്പിക്കാറുണ്ട്. സസ്യപരിണാമപഠനത്തിൽ ഇവയുടെ വൈവിധ്യം വളരെ താത്പര്യമുണ്ടാക്കുന്നതാണ്.
ശാസ്ത്രീയനാമമായ പൈപ്പർ എന്നപദവും സാധാരണയായി ഉപയോഗിക്കുന്ന പെപ്പർ എന്നപദവും സംസ്കൃതത്തിൽ കുരുമുളകിനെ വിളിക്കുന്ന പേരായ പിപ്പലി (pippali) യിൽ നിന്നും വന്നതാണ്.
വിതരണവും പരിസ്ഥിതിയും[തിരുത്തുക]
പൈപ്പർ ജനുസും മനുഷ്യരും[തിരുത്തുക]
സുഗന്ധവിളയായും പച്ചക്കറിയായും[തിരുത്തുക]

Green (pickled ripe fruits)
White (dried ripe seeds)
Black (dried unripe fruits)
ഔഷധങ്ങളായി[തിരുത്തുക]

ശാസ്ത്രത്തിൽ[തിരുത്തുക]

സ്പീഷിസുകൾ[തിരുത്തുക]
കുറിപ്പുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Piper എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.

വിക്കിസ്പീഷിസിൽ Piper എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
- The families of flowering plants Archived 2007-01-03 at the Wayback Machine.: descriptions, illustrations, identification, information retrieval.
- Piper species in Thailand