തായ് റോമ്യെൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തായ് റോമ്യെൻ ദേശീയോദ്യാനം
125 Kamin Cave - 05 Sao Eak.jpg
Kamin Cave
ലുവ പിഴവ് ഘടകം:Location_map-ൽ 502 വരിയിൽ : Unable to find the specified location map definition: "Module:Location map/data/Thailand" does not exist
LocationSurat Thani Province, Thailand
Nearest citySurat Thani
Coordinates8°52′N 99°27′E / 8.867°N 99.450°E / 8.867; 99.450Coordinates: 8°52′N 99°27′E / 8.867°N 99.450°E / 8.867; 99.450
Area425 കി.m2 (164 sq mi)
Established1991
WebsiteDepartment of National Parks[1]

തായ് റോമ്യെൻ ദേശീയോദ്യാനം (Thai: ใต้ร่มเย็น)) തെക്കൻ തായ്ലാൻഡിലെ സൂററ്റ് താനി പ്രവിശ്യയുടെ കിഴക്കുഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. നഖോൺ സി തമ്മരാറ്റ് മലനിരകളുടെ വടക്കേ അറ്റവും  ഉൾക്കൊണ്ടിരിക്കുന്ന ഈ ദേശീയോദ്യാനം പ്രധാനമായും ഘോരവനങ്ങളാൽ മൂടപ്പെട്ടിരിക്കുന്നു. 1991 ഡിസംബർ 31 നു സ്ഥാപിതമായ ഈ ദേശീയോദ്യാനം കാഞ്ചനാദിത്, ബാൻ ന സാൻ, വിയാങ് സാ എന്നീ ജില്ലകളിലെ 425 ചതുരശ്ര കിലോമീറ്റർ പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.

ഈ പ്രദേശം, പ്രത്യേകിച്ച് കുന്നിന് ചുറ്റുമുള്ള ഭാഗമായ ഖോവോ ചോങ് ചാങ് 1980 കളിൽ കമ്മ്യൂണിസ്റ്റ് വിമതരുടെ ഒരു ശക്തികേന്ദ്രമായിരുന്നു. ഇവിടെ നിന്നാണ് അവർ സൂററ്റ് താനിയിലെ വൈസ് ഗവർണറേയും രാജകുമാരി വിഭാവതി റംഗ്സിറ്റിനേയും 1977 ൽ വധിക്കുന്നതിൽ വിജയിച്ചത്.[1]

അവലംബം[തിരുത്തുക]

  1. 1.0 1.1 "Tai Romyen National Park". Thailand National Parks. Department of National Parks, Wildlife and Plant Conservation. മൂലതാളിൽ നിന്നും 2 April 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 Mar 2015.