തത് മോക് ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
തത് മോക് ദേശീയോദ്യാനം
อุทยานแห่งชาติตาดหมอก
Thailand 099.jpg
Near Tat Mok waterfall
Map showing the location of തത് മോക് ദേശീയോദ്യാനം
Map showing the location of തത് മോക് ദേശീയോദ്യാനം
Park location in Thailand
LocationPhetchabun Province, Thailand
Nearest cityPhetchabun
Coordinates16°28′5″N 101°23′25″E / 16.46806°N 101.39028°E / 16.46806; 101.39028Coordinates: 16°28′5″N 101°23′25″E / 16.46806°N 101.39028°E / 16.46806; 101.39028
Area290 കി.m2 (3.12153402×109 sq ft)
Established30 ഒക്ടോബർ 1998 (1998-10-30)
Governing bodyDepartment of National Parks, Wildlife and Plant Conservation
തത് മോക് ദേശീയോദ്യാനം (Thai: อุทยานแห่งชาติตาดหมอก) തായ്‌ലൻഡിലെ ഫെച്ചാബൺ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. 1998 ഒക്ടോബർ 30 ന് സ്ഥാപിതമായ ഇത് തായ്‌ലൻഡിലെ 87-ാമത്തെ ദേശീയ ഉദ്യാനമാണ്.[1]

ഭൂമിശാസ്ത്രം[തിരുത്തുക]

മുയെയാങ് ജില്ലയിലെ ഫെച്ചാബനിന് ഏകദേശം 37 കിലോമീറ്റർ (20 മൈൽ) കിഴക്കായിട്ടാണ് തത് മോക് ദേശീയോദ്യാനം നിലനിൽക്കുന്നത്.[2] ദേശീയോദ്യാനത്തിൻറെ പ്രാദേശിക വിസ്തീർണ്ണം 290 ചതുരശ്ര കിലോമീറ്റർ (110 ചതുരശ്ര മൈൽ) ആണ്. ഇത് നാം നാവോ ദേശീയോദ്യാനത്തിന്റെ തുടർച്ചയായി കിടക്കുന്നു. ദേശീയോദ്യാനത്തിലെ അരുവികളും വെള്ളച്ചാട്ടങ്ങളും പാ സാക്ക്, ചി നദികളുടെ പ്രധാന ജലസ്രോതസ്സാണ്.[3]

അവലംബം[തിരുത്തുക]

  1. National Parks in Thailand (PDF). Department of National Parks (Thailand). 2015. p. 102. ISBN 978-616-316-240-3. ശേഖരിച്ചത് 10 June 2018.
  2. "Tat Mok National Park". Tourism Authority of Thailand (TAT). ശേഖരിച്ചത് 10 June 2018.
  3. National Parks in Thailand (PDF). Department of National Parks (Thailand). 2015. p. 102. ISBN 978-616-316-240-3. ശേഖരിച്ചത് 10 June 2018.
"https://ml.wikipedia.org/w/index.php?title=തത്_മോക്_ദേശീയോദ്യാനം&oldid=3434146" എന്ന താളിൽനിന്ന് ശേഖരിച്ചത്