ഡച്ച് പ്രതിരോധം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചെസ്സിലെ പ്രതിരോധപരമായ ഒരു പ്രാരംഭനീക്കമാണ് ഡച്ച് പ്രതിരോധം. ഇതിലെ പ്രാഥമികനീക്കങ്ങൾ താഴെ കൊടുത്തിരിക്കുന്ന രീതിയിലാണ്.

1. d4 f5

ചരിത്രം[തിരുത്തുക]

തത്ത്വം[തിരുത്തുക]

കറുപ്പിന്റെ 1... f5 നീക്കം e4 കള്ളിയുടെ നിയന്ത്രണത്തിന്മേൽ ശക്തമായ അവകാശമുന്നയിക്കാനും തുടർന്ന് കളിയുടെ മദ്ധ്യഘട്ടമെത്തുമ്പോൾ, രാജാവിന്റെ വശത്ത് ആക്രമണത്തിനും സഹായമാകുന്നു. എന്നിരുന്നാലും, കറുപ്പിന്റെ കരുവിന്യാസത്തിനു സഹായകരമല്ലാത്ത  ഈ നീക്കം കറുപ്പിന്റെ രാജാവിന്റെ വശം ദുർബലമാക്കുന്നു. ഉയർന്നതലത്തിലുള്ള കളികളിൽ ഡച്ച് പ്രതിരോധം അപൂർവ്വമാണ്. 1.d4-നെതിരെയുള്ള നീക്കങ്ങളിൽ ഇതൊരിക്കലും പ്രധാനശാഖകളിലൊന്നായി കണക്കാക്കാറില്ല. എന്നാലും, അലക്സാണ്ടർ അലഖിൻ, ബെന്റ് ലാർസൻ, പോൾ മോർഫി, മിഗ്വൽ നയ്ദോർഫ് എന്നീ മികച്ച കളിക്കാർ ഈ പ്രതിരോധം ഫലപ്രദമാക്കുന്നതിൽ വിജയിച്ചിട്ടുണ്ട്.

വെളുപ്പിന്റെ തുടർച്ചകൾ[തിരുത്തുക]

മറ്റു രണ്ടാം നീക്കങ്ങൾ[തിരുത്തുക]

ഇ.സി.ഒ.[തിരുത്തുക]

The Encyclopaedia of Chess Openings (ECO) has twenty codes for the Dutch Defence, A80 മുതൽ A99 വരെയുള്ള ഇരുപത് കോഡുകളാണ് എൻസൈക്ലോപീഡിയ ഓഫ് ചെസ്സ് ഓപ്പണിംഗിൽ (ഇ.സി.ഒ) ഡച്ച് പ്രതിരോധത്തിനായി മാറ്റിവെച്ചിട്ടുള്ളത്.

 • A80: 1.d4 f5
 • A81: 1.d4 f5 2.g3
 • A82: 1.d4 f5 2.e4 (Staunton Gambit)
 • A83: 1.d4 f5 2.e4 fxe4 3.Nc3 Nf6 4.Bg5 (Staunton Gambit)
 • A84: 1.d4 f5 2.c4
 • A85: 1.d4 f5 2.c4 Nf6 3.Nc3 (Rubinstein Variation)
 • A86: 1.d4 f5 2.c4 Nf6 3.g3
 • A87: 1.d4 f5 2.c4 Nf6 3.g3 g6 4.Bg2 Bg7 5.Nf3 (Leningrad Dutch)
 • A88: 1.d4 f5 2.c4 Nf6 3.g3 g6 4.Bg2 Bg7 5.Nf3 0-0 6.0-0 d6 7.Nc3 c6 (Leningrad Dutch)
 • A89: 1.d4 f5 2.c4 Nf6 3.g3 g6 4.Bg2 Bg7 5.Nf3 0-0 6.0-0 d6 7.Nc3 Nc6 (Leningrad Dutch)
 • A90: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2
 • A91: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7
 • A92: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0
 • A93: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d5 7.b3 (Botvinnik Variation)
 • A94: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d5 7.b3 c6 8.Ba3 (Stonewall)
 • A95: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d5 7.Nc3 c6 (Stonewall)
 • A96: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6
 • A97: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6 7.Nc3 Qe8 (Ilyin–Genevsky Variation)
 • A98: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6 7.Nc3 Qe8 8.Qc2 (Ilyin–Genevsky Variation)
 • A99: 1.d4 f5 2.c4 Nf6 3.g3 e6 4.Bg2 Be7 5.Nf3 0-0 6.0-0 d6 7.Nc3 Qe8 8.b3 (Ilyin–Genevsky Variation)

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഡച്ച്_പ്രതിരോധം&oldid=2454751" എന്ന താളിൽനിന്നു ശേഖരിച്ചത്