കുക്കുർബിറ്റേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കുക്കുർബിറ്റേസീ
Watermelons.jpg
തണ്ണിമത്തൻ
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
Order: Cucurbitales
Family: Cucurbitaceae
Juss.

വെള്ളരിക്ക, മത്തങ്ങ. തണ്ണിമത്തൻ മുതലായ സസ്യങ്ങൾ അടങ്ങിയ സസ്യകുടുംബമാണ് കുക്കുർബിറ്റേസീ. (Cucurbitaceae). 125 ജനുസുകളിലായി 960 സ്പീഷിസുകൾ ഈ കുടുംബത്തിലുണ്ട്. മിക്കവയും ഏകവർഷ വള്ളിച്ചെടികളാണ്.


"https://ml.wikipedia.org/w/index.php?title=കുക്കുർബിറ്റേസീ&oldid=2331141" എന്ന താളിൽനിന്നു ശേഖരിച്ചത്