Jump to content

അക്കാനിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Akaniaceae
Akania bidwillii
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Akaniaceae

Genera

Akania
Bretschneidera

ബ്രാസിക്കേൽസ് നിരയിലുള്ള പുഷ്പിക്കുന്ന സസ്യങ്ങളിലെ ഒരു കുടുംബമാണ് അക്കാനിയേസീ (Akaniaceae). രണ്ടു ജനുസുകളിലായി രണ്ടു സ്പീഷിസു മരങ്ങൾ മാത്രമേ ഈ കുടുംബത്തിലുള്ളൂ. അകാനിയയും ബ്രെട്‌ഷ്നേഐഡിയയും ആണ് അവ.[2] ചൈന, വിയറ്റ്‌നാം, തായ്‌വാൻ, കിഴക്കേ ആസ്ത്രേലിയ എന്നിവിടങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത്.

സ്പീഷിസുകൾ

[തിരുത്തുക]
  • Akania bidwillii (turnipwood) - വടക്കുകിഴക്കേ ആസ്ത്രേലിയ
  • Bretschneidera sinensis - തെക്കേ ചൈന, തായ്‌വാൻ, തായ്‌ലാന്റ്, വിയറ്റ്‌നാം

അവലംബം

[തിരുത്തുക]
  1. Akaniaceae. Tropicos. Missouri Botanical Garden.
  2. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അക്കാനിയേസീ&oldid=3129484" എന്ന താളിൽനിന്ന് ശേഖരിച്ചത്