രാംഖാംഹാങ് ദേശീയോദ്യാനം
ദൃശ്യരൂപം
രാംഖാംഹാങ് ദേശീയോദ്യാനം | |
---|---|
อุทยานแห่งชาติรามคำแหง | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sukhothai Province, Thailand |
Nearest city | Sukhothai |
Coordinates | 16°54′30″N 99°39′0″E / 16.90833°N 99.65000°E |
Area | 341 km² |
Established | 1980 |
രാംഖാംഹാങ് ദേശീയോദ്യാനം (Thai: อุทยานแห่งชาติรามคำแหง) തായ്ലാൻഡിലെ ഒരു.ദേശീയോദ്യാനമാണ്
വിവരണം
[തിരുത്തുക]തായ്ലാൻഡിന്റെ വടക്ക് ഭാഗത്തുള്ള സുഖോതായ് പ്രവിശ്യയിലെ ബാൻ ദാൻ ലാൻ ഹോയി,, ഖിരി മാറ്റ്, മ്യുവാംഗ് സുഖോതായ് ജില്ലകളിൽ രാംഖാംഹാങ് നാഷണൽ ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നു. ദേശീയോദ്യാനത്തിൻറെ ഭൂരിഭാഗം സ്ഥലവും ഖാവോ ലുവാങ് പർവതനിരയുടെ പരിധിയിലാണ്.[1]
അവലംബം
[തിരുത്തുക]- ↑ Elliot, Stephan; Cubitt, Gerald (2001). THE NATIONAL PARKS and other Wild Places of THAILAND. New Holland Publishers (UK) Ltd. pp. 98–100. ISBN 9781859748862.