"വിക്കിപീഡിയ:കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 39: | വരി 39: | ||
*{{അനുകൂലം}}--[[ഉപയോക്താവ്:Shajiarikkad|ഷാജി]] ([[ഉപയോക്താവിന്റെ സംവാദം:Shajiarikkad|സംവാദം]]) 12:19, 29 മേയ് 2020 (UTC) |
*{{അനുകൂലം}}--[[ഉപയോക്താവ്:Shajiarikkad|ഷാജി]] ([[ഉപയോക്താവിന്റെ സംവാദം:Shajiarikkad|സംവാദം]]) 12:19, 29 മേയ് 2020 (UTC) |
||
*{{അനുകൂലം}} [[ഉപയോക്താവ്:Ranjith-chemmad|Ranjith-chemmad]] ([[ഉപയോക്താവിന്റെ സംവാദം:Ranjith-chemmad|സംവാദം]]) 20:09, 29 മേയ് 2020 (UTC) |
*{{അനുകൂലം}} [[ഉപയോക്താവ്:Ranjith-chemmad|Ranjith-chemmad]] ([[ഉപയോക്താവിന്റെ സംവാദം:Ranjith-chemmad|സംവാദം]]) 20:09, 29 മേയ് 2020 (UTC) |
||
*{{അനുകൂലം}} [[ഉപയോക്താവ്:Shaikmk|Shaikmk]] ([[ഉപയോക്താവിന്റെ സംവാദം:Shaikmk|സംവാദം]]) 16:02, 31 മേയ് 2020 (UTC) |
|||
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം == |
== ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം == |
16:02, 31 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
|
കാര്യനിർവ്വാഹകരുടെ കർത്തവ്യങ്ങളും ചുമതലകളും
കാര്യനിർവാഹകരായി തെരഞ്ഞെടുക്കപ്പെടുന്നവർ പതിവായി അനുവർത്തിക്കേണ്ട ജോലികളേയും ഉത്തരവാദിത്തങ്ങളേയും കുറിച്ച് അറിയുവാൻ ഈ താൾ കാണുക.
സിസോപ് പദവിക്കുള്ള നാമനിർദ്ദേശം
“ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ, സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
മീനാക്ഷി നന്ദിനി
Meenakshi nandhini (സംവാദം • സംഭാവനകൾ • സംഗ്രഹം • രേഖകൾ • തലക്കെട്ടുമാറ്റങ്ങൾ • തടയൽരേഖകൾ • ഇമെയിൽ • അവകാശപരിപാലനം)
നാമനിർദ്ദേശം
കുറച്ചു കാലമായി സജീവമായി പ്രവർത്തിക്കുന്നുണ്ട്. കാര്യനിർവാഹക ഉപകരണങ്ങൾ കൂടി കൈകാര്യം ചെയ്താൽ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. കാര്യനിർവ്വാഹകസ്ഥാനത്തേക്ക് സ്വയം നാമനിർദ്ദേശം ചെയ്ത് പേര് ചേർക്കുന്നു.--Meenakshi nandhini (സംവാദം) 04:13, 19 മേയ് 2020 (UTC)
ചോദ്യോത്തരങ്ങൾ
വോട്ടെടുപ്പ്
- അനുകൂലിക്കുന്നു-- — ഈ തിരുത്തൽ നടത്തിയത് Sachin12345633 (സംവാദം • സംഭാവനകൾ) 06:48, മേയ് 27, 2020 (UTC)
- അനുകൂലിക്കുന്നു-- വളരെ സജീവമായ യൂസർമാരിൽ ഒരാൾ. വിക്കിപീഡിയയിൽ നിലവിൽ ചെയ്ത് കൊണ്ടിരിക്കുന്ന പ്രവർത്തികളെ പ്രതികൂലമായി ബാധിക്കില്ലെന്ന പ്രതീക്ഷയോടെ.- Akhiljaxxn (സംവാദം) 06:21, 19 മേയ് 2020 (UTC)
- അനുകൂലിക്കുന്നു-- Malikaveedu (സംവാദം) 14:08, 19 മേയ് 2020 (UTC)
- എതിർക്കുന്നു -- ഏകപക്ഷീയമായി മാത്രം ചിന്തിക്കുന്ന ഉപയോക്താവ് എന്നാണ് തോന്നിയിട്ടുള്ളത്.--പ്രവീൺ:സംവാദം 18:44, 19 മേയ് 2020 (UTC)
- അനുകൂലിക്കുന്നു-- Akhil Aprem😀be happy 02:11, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Vijayan Rajapuram {വിജയൻ രാജപുരം} ✉ 02:39, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു -- അഡ്മിൻ ലേബലിൽ ആൾക്കാർ ഏറെയുണ്ടിപ്പോൾ. മതിയായ രീതിയിൽ അഡ്മിൻസിനു മാത്രം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ നടക്കാതെയും നിർജീവരായ അഡ്മിൻസ് കൂടി വരികയും ചെയ്യുമ്പോൾ ആക്ടീവായിരിക്കുന്നവരെ അഡ്മിനാക്കി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണം. വിക്കി നല്ലതാവാനാണെങ്കിലും മോശമാവാനാണെങ്കിലും വെച്ചു താമസിപ്പിക്കേണ്ടതില്ലാന്നു തോന്നുന്നു. Rajesh Odayanchal - രാജേഷ് ഒടയഞ്ചാൽ - (സംവാദം) 02:53, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു --നല്ല നിലയിൽ കഴിവ് തെളിയിച്ച ഉപയോക്താവ് , ക്ഷമ, പക്വത , കാര്യനിർവ്വാഹക ചുമതലകൾ എന്നിവ ഉപയോഗിച്ച് മുന്നേറും എന്ന് കരുതുന്നു. ആശംസകളോടെ --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:15, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു --❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 08:51, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 09:45, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു --Adithyak1997 (സംവാദം) 10:19, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു --ജോൺ സി. (സംവാദം) 14:40, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു ----ഇർഷാദ്|irshad (സംവാദം) 14:54, 20 മേയ് 2020 (UTC)
- അനുകൂലിക്കുന്നു -- Ajeeshkumar4u (സംവാദം) 06:21, 21 മേയ് 2020 (UTC)
- അനുകൂലിക്കുന്നു -- Adv.tksujith (സംവാദം) 16:06, 22 മേയ് 2020 (UTC)
- അനുകൂലിക്കുന്നു---എബിൻ: സംവാദം 16:12, 23 മേയ് 2020 (UTC)
- അനുകൂലിക്കുന്നു വിക്കിയിൽ നന്നായി പ്രവർത്തിക്കുകയും, മലയാളത്തെ സ്നേഹിക്കുകയും ചെയ്യുന്ന ഒരാൾ ആണ് എന്ന് വിശ്വസിക്കുന്നുKRISH NA HSIRK 15:06, 25 മേയ് 2020 (UTC)
- അനുകൂലിക്കുന്നു --കണ്ണൻഷൺമുഖം (സംവാദം) 08:58, 27 മേയ് 2020 (UTC)
- അനുകൂലിക്കുന്നു -- വിക്കിയ്ക്ക് വേണ്ടി കൂടുതൽ സമയം ചിലവാക്കാൻ കഴിയുമാറാകട്ടെ! --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 09:28, 27 മേയ് 2020 (UTC)
- അനുകൂലിക്കുന്നു Ahamedsageerkv (സംവാദം) 14:25, 28 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ഷാജി (സംവാദം) 12:19, 29 മേയ് 2020 (UTC)
- അനുകൂലിക്കുന്നു Ranjith-chemmad (സംവാദം) 20:09, 29 മേയ് 2020 (UTC)
- അനുകൂലിക്കുന്നു Shaikmk (സംവാദം) 16:02, 31 മേയ് 2020 (UTC)
ബ്യൂറോക്രാറ്റ് പദവിക്കുള്ള നാമനിർദ്ദേശം
“ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
ചെക്ക്യൂസർ പദവിക്കുള്ള നാമനിർദ്ദേശം
“ | അഭ്യർത്ഥന: ദയവായി വോട്ട് രേഖപ്പെടുത്താനുള്ള വിഭാഗത്തിൽ സംവാദം നടത്തുന്നത് ഒഴിവാക്കുക. അതത് സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശത്തിന് താഴെ സംവാദത്തിനായുള്ള വിഭാഗം അതിനായി ഉപയോഗിക്കുക | ” |
Candidate:Akhiljaxxn
മലയാളം വിക്കിപീഡിയയിൽ കഴിഞ്ഞ 2 വർഷമായി കാര്യനിർവ്വാഹകനായി പ്രവർത്തിക്കുന്നു. കഴിയുന്ന സമയങ്ങളിലെല്ലാം സജീവമായി പ്രവർത്തിക്കാൻ ശ്രമിക്കാറുണ്ട്. രണ്ടു ചെക് യൂസർമാരാണ് മലയാളം വിക്കിപീഡിയക്കുള്ളത്. വല്ലപ്പോഴും ആണ് നമുക്കിവിടെ അപരമൂർത്തി അന്വേഷണത്തിനുള്ള അപേക്ഷകൾ വരുന്നത് . രണ്ടു മാസങ്ങൾക്കു മുമ്പാണ് അവസാനമായി ഒരു അപേക്ഷ വന്നിട്ടുള്ളത്. എന്നാൽ രണ്ടു മാസങ്ങൾക്കിപ്പുറവും ഈ അപേക്ഷയിൽ ഒരു അന്വേഷണമോ നടപടിയോ ഉണ്ടായിട്ടില്ല. ഇംഗ്ലീഷ് വിക്കികളിലൊക്കെ സാധാരണ രണ്ടു മൂന്നു ദിവസം കൊണ്ട് ക്ലോസ് ചെയുന്ന ഇത്തരം കേസിന്റെ കാല താമസം അത്ഭുതപ്പെടുത്തുന്നതാണ്.നിലവിലെ ചെക്ക് യൂസർമാരുടെ തിരക്കായിരിക്കാം ഒരുപക്ഷെ ഇങ്ങനെ ഒരു കാലതാമസത്തിനു കാരണം. എന്നാലും രണ്ടുമാസം എന്നുള്ളത് ഒരു വലിയ കാലയളവാണ്. വിക്കിപീഡിയ സമൂഹം അനുവദിക്കുകയാണെങ്കിൽ ചെക്ക് യൂസർ പ്രവർത്തികൾ ചെയ്യാൻ എനിക്ക് താൽപര്യം ഉണ്ട്. ഇംഗ്ലീഷ് വിക്കിയിയിലെ ചെക്ക് യൂസർ അപേക്ഷകളും , അവയുടെ തുടർ നടപടികളും സ്ഥിരമായി ശ്രദ്ധിക്കാറും ചിലതിൽ എന്റെ അഭിപ്രായം രേഖപ്പെടുത്താറുമുണ്ട്. Akhiljaxxn (സംവാദം) 11:06, 30 മേയ് 2020 (UTC)
ചോദ്യോത്തരങ്ങൾ
ചർച്ച
വോട്ടെടുപ്പ്
- അനുകൂലിക്കുന്നു Adithyak1997 (സംവാദം) 14:25, 30 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 14:38, 30 മേയ് 2020 (UTC)
സമ്പർക്കമുഖ കാര്യനിർവാഹക പദവിക്കുള്ള നാമനിർദ്ദേശം
മറ്റ് നാമനിർദ്ദേശങ്ങൾ
മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകനുള്ള നാമനിർദ്ദേശം
Candidate:Adithyak1997
Adithyak1997 • contribs • CA • SUL • logs • page moves • block user • block log • rights log • flag
- വിക്കിമീഡിയയുടെ മെയിലിംഗ് ലിസ്റ്റിൽ നിലവിൽ മൂന്ന് കാര്യനിർവാഹകരാണുള്ളത്. ഇവർ 2019 മുതൽ സജീവമല്ല. ആയതിനാൽ ഈ പ്രവർത്തികൾ നടത്തുവാൻ താല്പര്യമുള്ളതിനാലും ബന്ധപ്പെട്ട പ്രവർത്തികൾ ചെയ്യാൻ കഴിയും എന്ന് തോന്നുന്നതിനാലും സ്വയം നാമനിർദ്ദേശം ചെയ്യുന്നു. Adithyak1997 (സംവാദം) 13:20, 5 മേയ് 2020 (UTC)
ചർച്ച
- ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? Vinayaraj (സംവാദം) 14:21, 7 മേയ് 2020 (UTC)
- ആദ്യമായി, വോട്ടെടുപ്പിനിടയിൽ ചർച്ചകൾ നടത്തുന്നത് ശെരിയല്ല എന്നൊരു അഭിപ്രായം മുൻപ് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതാ ഇവിടേക്ക് മാറ്റിയത്. വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഈ താളിൽ കാണുവാൻ സാധിക്കും. ഈ താൾ പരിശോധിച്ചാൽ ഈ ഗ്രൂപ്പിന്റെ ചുമലതകളെ കുറിച്ച് അറിയുവാൻ സാധിക്കും എന്ന് കരുതുന്നു. ഇതിൽ പരിചയസമ്പന്നർ നിലവിൽ സജീവമല്ല. ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Adithyak1997 (സംവാദം) 14:32, 7 മേയ് 2020 (UTC)
- ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--Vinayaraj (സംവാദം) 16:36, 7 മേയ് 2020 (UTC)
- Vinayaraj, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച ഫാബ്രിക്കേറ്ററിൽ ഉണ്ട്. അതൊന്ന് നോക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 07:27, 8 മേയ് 2020 (UTC)
- നമ്മുടെ മെയിലിങ് ലിസ്റ്റിന്റെ മോഡറേറ്റേഴ്സ് ആയിരുന്നവർ സജീവമല്ലാതായതിനാൽ മെയിലുകൾ വരുന്നില്ല. പുതിയ മോഡറേറ്റർക്കായുള്ള തിരഞ്ഞെടുപ്പ്.--പ്രവീൺ:സംവാദം 13:42, 8 മേയ് 2020 (UTC)
- Vinayaraj, ഈ തിരഞെടുപ്പിന് കാരണമായ ചർച്ച ഫാബ്രിക്കേറ്ററിൽ ഉണ്ട്. അതൊന്ന് നോക്കാമോ.-❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 07:27, 8 മേയ് 2020 (UTC)
- ഇതെന്താണ് ഈ മെയിലിംഗ് ലിസ്റ്റ് കാര്യനിർവാഹകൻ? എന്നതിന് ഉത്തരമായില്ലെന്നു തോന്നുന്നു--Vinayaraj (സംവാദം) 16:36, 7 മേയ് 2020 (UTC)
- ആദ്യമായി, വോട്ടെടുപ്പിനിടയിൽ ചർച്ചകൾ നടത്തുന്നത് ശെരിയല്ല എന്നൊരു അഭിപ്രായം മുൻപ് എവിടെയോ വായിച്ചതായി ഓർക്കുന്നു. അതാ ഇവിടേക്ക് മാറ്റിയത്. വിക്കിമീഡിയ മെയിലിംഗ് ലിസ്റ്റിനെ കുറിച്ചുള്ള വിവരങ്ങൾ ഈ താളിൽ കാണുവാൻ സാധിക്കും. ഈ താൾ പരിശോധിച്ചാൽ ഈ ഗ്രൂപ്പിന്റെ ചുമലതകളെ കുറിച്ച് അറിയുവാൻ സാധിക്കും എന്ന് കരുതുന്നു. ഇതിൽ പരിചയസമ്പന്നർ നിലവിൽ സജീവമല്ല. ആയതിനാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. Adithyak1997 (സംവാദം) 14:32, 7 മേയ് 2020 (UTC)
- ആവട്ടെ, എന്റെ പ്രധാനസംശയം ഈ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നയാൾ മലയാളം വിക്കിപീഡിയയിൽ സിസോപ് ആകുമോ അല്ലയോ എന്നതാണ്, ഓക്കേ, വലിയ പ്രാധാന്യമുള്ള സംശയമൊന്നുമല്ല.--Vinayaraj (സംവാദം) 10:22, 9 മേയ് 2020 (UTC)
- ഒരിക്കലും ഇല്ല. Adithyak1997 (സംവാദം) 10:26, 9 മേയ് 2020 (UTC)
വോട്ടെടുപ്പ്
- അനുകൂലിക്കുന്നു--പ്രവീൺ:സംവാദം 16:43, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ജേക്കബ് (സംവാദം) 17:16, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:47, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Meenakshi nandhini (സംവാദം) 18:10, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Malikaveedu (സംവാദം) 18:11, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു-- Akhiljaxxn (സംവാദം) 18:20, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--KG (കിരൺ) 20:21, 5 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--Vinayaraj (സംവാദം) 14:21, 7 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--അജയ് (സംവാദം) 14:38, 7 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--കണ്ണൻഷൺമുഖം (സംവാദം) 15:55, 7 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ഷാജി (സംവാദം) 15:26, 9 മേയ് 2020 (UTC)
- അനുകൂലിക്കുന്നു----- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 17:02, 11 മേയ് 2020 (UTC)
- അനുകൂലിക്കുന്നു--ഇർഷാദ്|irshad (സംവാദം) 18:56, 11 മേയ് 2020 (UTC)
- അനുകൂലിക്കുന്നു -- Ajeeshkumar4u (സംവാദം) 06:22, 21 മേയ് 2020 (UTC)
- അനുകൂലിക്കുന്നു-- Jadan Resnik Jaleel... ജദൻ റസ്നിക് ജലീൽ (സംവാദം) 07:15, 27 മേയ് 2020 (UTC)
ഫലം
തീരുമാനം/Result: ഉപയോക്താവ്:Adithyak1997-നെ മെയിലിങ് ലിസ്റ്റ് കാര്യനിർവാഹകനായി നിയമിക്കാവുന്നതാണ്./User:Adithyak1997 can be appointed as Mailing list administrator. |