ഉപയോക്താവ്:Ahamedsageerkv
ദൃശ്യരൂപം
|
അഹമ്മദ് സഗീർ കെ. വി
പള്ളിക്കൽ, മലപ്പുറം ജില്ല
ഹലോ..ഹായ്
ahamedsageerkv@gmail.com
സാഹിത്യം, സിനിമ, ചരിത്രം, പൊതുവിജ്ഞാനം, വിദ്യാഭ്യാസം, പരിസ്ഥിതി മേഖലകളിൽ താല്പര്യം
ഞാൻ, അഹമ്മദ് സഗീർ കെ. വി, മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ബ്ലോക്കിലെ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ ജീവിക്കുന്നു. പള്ളിക്കൽ ഗ്രാമപഞ്ചായത്തിലെ എ.എം.യു.പി. സ്കൂൾ പള്ളിക്കലിൽ അധ്യാപകനായി 2007 മുതൽ ജോലി ചെയ്യുന്നു. വായനയിലും രാഷ്ട്രീയത്തിലും താല്പര്യമുള്ള ഞാൻ ഈ മേഖലയിലെ പുതിയ മാറ്റങ്ങൾ നിരീക്ഷിക്കാറുണ്ട്.
വർഗ്ഗങ്ങൾ:
- ഭാഷാജ്ഞാനം ml
- ഭാഷാജ്ഞാനം ml-N
- പ്രകൃതിസ്നേഹികളായ ഉപയോക്താക്കൾ
- വിക്കിപീഡിയനായതിൽ അഭിമാനിക്കുന്ന ഉപയോക്താക്കൾ
- മലപ്പുറം ജില്ലയിൽ നിന്നുള്ള വിക്കിപീഡിയർ
- പുസ്തകങ്ങൾ ഇഷ്ടപ്പെടുന്ന വിക്കിപീഡീയർ
- സാഹിത്യ തൽപരരായ ഉപയോക്താക്കൾ
- ഗ്നൂ/ലിനക്സ് ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വിക്കിപീഡിയർ
- ദേശസ്നേഹിയായ ഉപയോക്താക്കൾ
- പുകവലിക്കാരല്ലാത്ത ഉപയോക്താക്കൾ
- ഇസ്ലാം മതാനുയായിയായ ഉപയോക്താക്കൾ
- ഈമെയിലിൽ ബന്ധപ്പെടാവുന്ന വിക്കിപ്പീഡിയർ
- ഫേസ്ബുക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കൾ