ഫു ലങ്ക ഫോറസ്റ്റ് പാർക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Phu Langka Forest Park എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഫു ലങ്ക ഫോറസ്റ്റ് പാർക്ക്
วนอุทยานภูลังกา
ഐ.യു.സി.എൻ. ഗണം V (Protected Landscape/Seascape)
Khloongkhleeng.jpg
Khlong Khe Long Khi Nok is abundant in the mountain slopes of the park area
Map showing the location of ഫു ലങ്ക ഫോറസ്റ്റ് പാർക്ക്
Map showing the location of ഫു ലങ്ക ഫോറസ്റ്റ് പാർക്ക്
Location within Thailand
LocationThailand
Nearest cityPhayao
Coordinates19°27′05″N 100°25′03″E / 19.45139°N 100.41750°E / 19.45139; 100.41750Coordinates: 19°27′05″N 100°25′03″E / 19.45139°N 100.41750°E / 19.45139; 100.41750
Area12.48 km²
Established2002

തായ്‌ലാന്റിലെ ഫയാവോ പ്രവിശ്യയിലെ ചിയാങ്ഖം, പോങ് എന്നീ ജില്ലകളിൽ ഫി പാൻ മേഖലയിലെ ഒരു സംരക്ഷിതപ്രദേശമാണ് ഫു ലങ്ക ഫോറസ്റ്റ് പാർക്ക്. 2002 മേയ് 8 ന് 12.48 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ ഈ ഉദ്യാനം നിലവിൽ വന്നു. ഡോയി ഫു നോം, ഡോയി ഫു ലങ്ക, ഡോയി ഹുഅ ലിങ് എന്നീമലനിരകളിൽ അതിരാവിലെ കാണപ്പെടുന്ന സീ ഓഫ് ഫോഗ് ആണ് ഈ ഉദ്യാനത്തിലെ ഏറ്റവും വലിയ ആകർഷണം. പുൽപ്രദേശങ്ങളുള്ള മേഖലയിൽ ഒരു സ്ത്രീകളുടെ സ്തനത്തിനോട് സാദൃശ്യമുള്ള ഒരു മലയും ഇവിടെ കാണപ്പെടുന്നുണ്ട്. [1]

അവലംബം[തിരുത്തുക]

  1. Doi Phu Nom picture

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]