ഫോർട്ട് വർത്ത് (ടെക്സസ്)
ഫോർട്ട് വർത്ത് (ടെക്സസ്) | ||
---|---|---|
സിറ്റി ഓഫ് ഫോർട്ട് വർത്ത് | ||
ഫോർട്ട്‌വർത്ത് കാഴ്ചകൾ, മുകളിൽ:ആമൺ കാർട്ടർ മ്യൂസിയത്തിൽനിന്ന് ഡൗണ്ടൗൺ ഫോർട്ട്‌വർത്ത് വീക്ഷിക്കുമ്പോൾ, നടുക്ക് ഇടത്ത്:ഫോർട്ട്‌വർത്ത് മോഡേൺ ആർട്ട് മ്യൂസിയം, നടുക്ക് വലത്ത്:ഫോർട്ട്‌വർത്ത് സ്റ്റോക്ക്‌യാർഡ്സ് സലൂൺ, താഴെ ഇടത്ത്:ടറന്റ് കൗണ്ടി കോർട്ട്‌ഹൗസ്, താഴെ വലത്ത്:റ്റി&പി റെയിൽറോഡ് സ്റ്റേഷൻ | ||
| ||
Nickname(s): കൗടൗൺ, ഫങ്കി ടൗൺ, പാന്തർ സിറ്റി;[1] | ||
Motto(s): "Where the West begins"[1] | ||
ടെക്സസിലെ ടറന്റ് കൗണ്ടിയിൽ സ്ഥാനം | ||
സംസ്ഥാനം | ടെക്സസ് | |
കൗണ്ടികൾ | ടറന്റ്, ഡെന്റൺ, പാർക്കർ, വൈസ് [2] | |
• സിറ്റി കൗൺസിൽ | മേയർ ബെറ്റ്സി പ്രൈസ്[3] ഡാനി സ്കാർത്ത് സാൽ എസ്പിനോ ഡബ്ല്യു. ബി. സിമ്മെർമാൻ ഫ്രാങ്ക് മോസ് ജുങ്കസ് ജോർദ്ദാൻ ഡെന്നിസ് ഷിങ്കിൾട്ടൺ കെല്ലി അല്ലെൻ ഗ്രേ ജോയെൽ ബേൺസ് | |
• സിറ്റി മാനേജർ | ടോം ഹിഗ്ഗിൻസ്[4] | |
• നഗരം | 349.2 ച മൈ (904.4 ച.കി.മീ.) | |
• ഭൂമി | 342.2 ച മൈ (886.3 ച.കി.മീ.) | |
• ജലം | 7.0 ച മൈ (18.1 ച.കി.മീ.) | |
ഉയരം | 653 അടി (216 മീ) | |
(2010)[5] | ||
• നഗരം | 741,206 (16ആം) | |
• ജനസാന്ദ്രത | 2,166.0/ച മൈ (835.2/ച.കി.മീ.) | |
• മെട്രോപ്രദേശം | 6,145,037 | |
• ഡെമോണിം | ഫോർട്ട് വർത്തിയൻസ് | |
സമയമേഖല | UTC-6 (CST) | |
• Summer (DST) | UTC-5 (CDT) | |
പിൻകോഡുകൾ | 76101-76124, 76126-76127, 76129-76137, 76140, 76147-76148, 76150, 76155, 76161-76164, 76166, 76177, 76179, 76180-76182, 76185, 76191-76193, 76195-76199, 76244 | |
ഏരിയ കോഡ് | 682, 817 | |
FIPS കോഡ് | 48-27000[6] | |
GNIS ഫീച്ചർ ID | 1380947[7] | |
വെബ്സൈറ്റ് | www.fortworthtexas.gov |
അമേരിക്കൻ ഐക്യനാടുകളിലെ പതിനാറാമത്തെ ഏറ്റവും ജനവാസമേറിയതും ടെക്സസ് സംസ്ഥാനത്തെ അഞ്ചാമത്തെ ഏറ്റവും ജനവാസമേറിയതുമായ നഗരമാണ് ഫോർട്ട് വർത്ത്[8]. വടക്ക് സെൻട്രൽ ടെക്സസിൽ സ്ഥിതി ചെയ്യുന്ന നഗരം പടിഞ്ഞാറൻ അമേരിക്കയുടെ സാംസ്കാരിക കവാടമായി അറിയപ്പെടുന്നു. ടറന്റ് കൗണ്ടിയുടെ ആസ്ഥാനമായ നഗരം ടറന്റ്, ഡെന്റൺ, ജോൺസൺ, പാർക്കർ, വൈസ് കൗണ്ടികളിലെ 350 square miles (910 km2) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു. 2010ലെ സെൻസസ് പ്രകാരം നഗരത്തിൽ 741, 206 പേർ വസിക്കുന്നു.[5][9][10]. ഡാളസ്-ഫോർട്ട് വർത്ത് മെട്രോപ്ലക്സിലെ രണ്ടാമത്തെ ഏറ്റവും ജനവാസമേറിയ നഗരവും കൂടിയാണ് ഫോർട്ട് വർത്ത്.
1849ൽ ട്രിനിറ്റി നദിക്ക് അഭിമുഖമായി നദീതീരത്തുള്ള ഒരു സൈനിക ഔട്ട്‌പോസ്റ്റായിട്ടാണ് നഗരത്തിന്റെ തുടക്കം. പാശ്ചാത്യ പാരമ്പര്യം മുറുകെപ്പിടിക്കുന്ന നഗരത്തിൽ പരമ്പരാഗത വാസ്തുവിദ്യയിലും നിർമ്മാണശൈലിയിലുമുള്ള കെട്ടിടങ്ങൾ ധാരാളമുണ്ട്[11][12]. ഫോർട്ട് വർത്തിന്റെ പേരിലുള്ള അമേരിക്കൻ നാവികസേനയുടെ ആദ്യ കപ്പൽ USS ഫോർട്ട് വർത്ത് (LCS-3) ആണ്.
ചരിത്രം
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 "From a cowtown to Cowtown". Archived from the original on 2011-09-27. Retrieved 2011-10-06.
- ↑ "Fort Worth Geographic Information Systems". Archived from the original on 2012-12-21. Retrieved 2009-02-14.
- ↑ Fort Worth, Texas, City of. "Welcome to the City of Fort Worth, Texas". Fort Worth, Texas, City of. Archived from the original on 2011-08-13. Retrieved 2010-01-08.
- ↑ "City Manager's Officer". Fort Worth, Texas, City of. Archived from the original on 2010-02-11. Retrieved 2010-01-08.
- ↑ 5.0 5.1 "2009 Population Estimates" (PDF). North Central Texas Council of Governments. 2009-04. Archived from the original (PDF) on 2011-06-16. Retrieved 2009-05-08.
{{cite news}}
: Check date values in:|date=
(help) - ↑ "American FactFinder". United States Census Bureau. Retrieved 2008-01-31.
- ↑ "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
{{cite web}}
: Check date values in:|date=
(help) - ↑ McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2013-03-30.
- ↑ "Table 1: Annual Estimates of the Resident Population for Incorporated Places Over 100,000, Ranked by July 1, 2008 Population: April 1, 2000 to July 1, 2008". Archived from the original (CSV file) on 2009-07-05. Retrieved 2013-03-30.
- ↑ McCann, Ian (2008-07-10). "McKinney falls to third in rank of fastest-growing cities in U.S." The Dallas Morning News. Archived from the original on 2010-12-29. Retrieved 2013-03-30.
- ↑ "Fort Worth, from uTexas.com". Archived from the original on 2012-08-05. Retrieved 30 December 2008.
- ↑ "International Programs: Fort Worth". Archived from the original on 2009-01-29. Retrieved 30 December 2008.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- Farber, James (1960). Fort Worth in the Civil War. Belton, Texas: Peter Hansborough Bell Press.
- Garrett, Julia Kathryn (1972). Fort Worth: A Frontier Triumph. Austin: Encino.
- Knight, Oliver (1953). Fort Worth, Outpost on the Trinity. Norman: University of Oklahoma Press.
- Miller, Richard G. (1975). "Fort Worth and the Progressive Era: The Movement for Charter Revision, 1899–1907". In Morris, Margaret Francine; West, Elliot (eds.). Essays on Urban America. Austin: University of Texas Press.
- Pate, J'Nell (1988). Livestock Legacy: The Fort Worth Stockyards, 1887–1987. College Station: Texas A&M University Press.
- Pinkney, Kathryn Currie (2003). From stockyards to defense plants, the transformation of a city: Fort Worth, Texas, and World War II. Ph.D. thesis, University of North Texas.
- Sanders, Leonard (1973). How Fort Worth Became the Texasmost City. Fort Worth: Amon Carter Museum.
- Talbert, Robert H. (1956). Cowtown-Metropolis: Case Study of a City's Growth and Structure. Fort Worth: Texas Christian University.
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]ഔദ്യോഗിക സൈറ്റുകളും മറ്റു കണ്ണികളും
[തിരുത്തുക]- City of Fort Worth official website
- Fort Worth Convention and Visitors Bureau
- Fort Worth, Texas from the Handbook of Texas Online
ഡിജിറ്റൽ ശേഖരങ്ങൾ
[തിരുത്തുക]- Fort Worth... The Way We Were
- Fort Worth Public Library Local History Pamphlets
- W.D. Smith Commercial Photography Archived 2013-07-03 at the Wayback Machine.
- The Reeder Children's Theatre Presents... Memories of Fort Worth's Reeder School Archived 2013-01-31 at the Wayback Machine.
- Time Frames Online. University of Texas Arlington Library Special Collections
- Pages using infobox settlement with possible area code list
- ഫോർറ്റ് വർത്ത് (ടെക്സസ്)
- ടെക്സസിലെ പട്ടണങ്ങൾ
- ഡാളസ് - ഫോർട്ട്‌വർത്ത് മെട്രോപ്ലക്സ്
- ടെക്സസിലെ ഡെന്റൺ കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ
- ടെക്സസിലെ ടറന്റ് കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ
- ടെക്സസിലെ പാർക്കർ കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ
- ടെക്സസിലെ ജോൺസൺ കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ
- ടെക്സസിലെ വൈസ് കൗണ്ടിയിലെ ജനവാസപ്രദേശങ്ങൾ
- ടെക്സസിലെ കൗണ്ടി ആസ്ഥാനങ്ങൾ
- 1849ൽ സ്ഥാപിതമായ ജനവാസപ്രദേശങ്ങൾ